Author :മുരളീധരൻ തഴക്കര |
Edition : 1 |
75 |
ഈ പുസ്തകത്തിലെ ഇരുപത്തിയാറ് ലേഖനങ്ങളിലൂടെ തെളിയുന്ന മാറ്റങ്ങളും നഷ്ടങ്ങളും ഗതകാലത്തിന്റെ വെറും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളല്ല.വിപുലമായ ഒരു കാർഷികസംസ്കൃതി പുലർത്തിയിരുന്ന ഒരു സമൂഹം സ്വന്തമാക്കിയ ആചാരാനുഷ്ടനങ്ങളും രുചികളും കാഴ്ചകളും ജീവിതശൈലിയും നന്മകളും ലാളിത്യവുമെല്ലാം പഴമയുടെ സുവർണ്ണമുദ്രകളായി കാലത്തിൻറെ നിലവറയിലേക്ക് എപ്പോഴാണ് മാറിയതെന്ന് നഷ്ടബോധത്തോടെ ഓർക്കാൻ ഈ പുസ്തകം നിർബന്ധിക്കുന്നു.