• Categories
  • »
  • Others
  • »
  • ഫാഷിസവും സംസ്കാരവും
  • Prabhath Books House

    ഫാഷിസവും സംസ്കാരവും

    Author :ഡോ. പി. സോമൻ

    Edition : 1

    170

ചരിത്രം ആവർത്തിക്കാത്തതിനാൽ ജർമമനിയിലും  ഇറ്റലിയിലും  രൂപപ്പെട്ട ഫാഷിസം അതേപടി ഇനി ഉണ്ടായെന്നുവരില്ല എന്നാൽ ചരിത്രത്തെയും സംസ്കാരത്തെയും കപടമായി അവതരിപ്പിച്ചുകൊണ്ട് പുതുരൂപത്തിൽ ഫഷിസം കടന്നുവരുന്നു.ക്രിമിനൽ മുലധനവും ദ്രിശ്യമാധ്യമങ്ങളും സാംസ്കാരിക വൃവസായത്തിലുടെ നിർമ്മിച്ചെടുക്കുന്നത് ഫാഷിസ്റ്റുപ്രവണതകളാണ്‌ എന്ന് ഈ ഗ്രന്ഥത്തിൽ നിരിക്ഷിചിരിക്കുന്നു.

ഡോ. പി. സോമൻ