• Prabhath Books House

    ആത്മപ്രകാശനം

    Author :തോമസ്പുത്തിരി

    Edition : 1

    115

തോമസ്പുത്തിരി പലപ്പോഴായി  എഴുതിയ ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമാണ് ഈ പുസ്തകത്തിലുള്ളത് ബാല്യത്തിൽ സ്കൂളുകളിൽ വിളമ്പിയീരുന്ന ഉപ്പുമവിന്റെ ആവിയുടെ മണവും,കൌമാരത്തിൽ പുരോഗമന പ്രസ്തനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ വിപ്ലവകരമായ ഓർമകളും,പ്രവാസികളുടെ അറിയപ്പെടാത്ത  ജീവിതത്തിന്റെ പരുക്കൻ  യാഥാർത്ഥ്യങ്ങളും തോമസ്പുത്തിരി  അവതരിപ്പിക്കുമ്പോൾ സമാനമായ അനുഭവങ്ങളുടെ കണ്ണികൾ നമ്മേളെയും വരിഞ്ഞുമുറുക്കുന്നുണ്ടോയെന്ന് ചിന്തിപ്പിക്കുന്ന പുസ്തകം.

തോമസ്പുത്തിരി