• Prabhath Books House

    ജലവും ജീവിതവും

    Author :പ്രൊഫ .കെ.ശ്രീധരൻ

    Edition : 1

    45

വെള്ളത്തിന്റെ വില ജീവന്റെ വിലയ്ക്ക് തുല്യമാണ് .അത് സംരക്ഷിക്കുകയും മലിനമാക്കപ്പെടാതെ സൂക്ഷിക്കുകയും ആവശ്യത്തിനു മാത്രം ഉപയോഗിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ് .ജീവജലം നമ്മുടെയെല്ലാവരുടെയും പൊതു പൈതൃകമാണ് .

ജനനം :1942 തലശ്ശേരി

വിദ്യാഭ്യാസം :ഗവ .ബ്രണ്ണൻ കോളേജ് -ധർമ്മടം ,മഹാരാജാസ് കോളേജ് –എറണാകുളം

1966 മുതൽ കോഴിക്കോട് ദേവഗിരി കോളേജിൽ ഭൗതിക ശാസ്ത്ര അദ്ധ്യാപകൻ .1998 ൽ കോളേജിൽ നിന്ന് വിരമിച്ചു