• Categories
  • »
  • Biography
  • »
  • ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ പ്രവാചകൻ
  • Prabhath Books House

    ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ പ്രവാചകൻ

    Author :പി.കെ.ഗോപാലകൃഷ്ണൻ

    Edition : 5

    120

ഗുരുദേവനെ മനസ്സിലാക്കുവാൻ ആവശ്യമായ സാധനയിലേക്കുള്ള ഒരു പ്രവേശിക മാത്രമാണീ ഗ്രന്ഥം . ഗുരുവിന്റെ ജീവിതത്തെ സമഗ്രമായി ദർശിക്കാനും ഗുരുദേവകൃതികൾ അഗാധമായി പഠിക്കുവാനുള്ള ഉപാധികൂടിയാണ് പി.കെ.ഗോപാലകൃഷ്ണൻ ഈ ഗ്രന്ഥരചന വഴി ലക്ഷ്യം വയ്ക്കുന്നത് 

ഗ്രന്ഥകർത്താവിന്റെ കൃതികൾ

കേരളത്തിന്റെ സാംസ്കാരിക ചരിത്രം

കലയും സാഹിത്യവും ഒരു പഠനം

സംസ്കാരധാര

ഒ.ചന്തുമേനോൻ

ജൈനമതം കേരളത്തിൽ

പുരോഗമന സാഹിത്യ പ്രസ്ഥാനം -നിഴലും വെളിച്ചവും

ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ പ്രവാചകൻ