Author :കാരയ്ക്കാമണ്ഡപം വാസുദേവൻ |
Edition : 1 |
40 |
ഒരു നല്ല വായനാനുഭവം നല്കാൻ വാസുദേവന്റെ കവിതകൾക്കു കഴിയും.ചിന്തേരിട്ടു മിനുക്കിയ മധുര പ്രതിപാദനങ്ങൾ ഈ സമാഹാരത്തിലില്ല.കുറതീർത്ത പാണിതരവുമില്ല.പക്ഷെ ,അവയ്ക്ക് വായനക്കാരോട് പലതും പങ്കുവയ്ക്കാൻ കഴിയുന്നു.