Author :എം.കെ . ഹരികുമാർ |
Edition : 1 |
40 |
സാഹിത്യം വാക്കുകളുടെയും അറിവുകളുടെയും സമന്വയത്തിലൂടെ പുതിയൊരു മതം സൃഷ്ടിക്കുകയാണെന്ന് ഉത്തര -ഉത്തരാധുനിക നിരൂപകനും നവാദ്വൈത്തിന്റെ വക്താവുമായ എം .കെ .ഹരികുമാർ വാദിക്കുന്നു.സാഹിത്യത്തിന്റെ മതം മറ്റൊന്നിനേയും ആശ്രയിക്കാതെ വളരുകയാണ് .ആ മതത്തിനു സ്ഥിരമായ വാസസ്ഥലമില്ല .മനുഷ്യൻ വളരുന്നതിന് അനുസരിച്ച് മതവും വളരുന്നു