• Prabhath Books House

    കുഞ്ഞാലിക്കുട്ടിക്ക

    Author :ഇസ്മായിൽ വി സി

    Edition : 1

    45

കുഞ്ഞാലിക്കുട്ടിയുടെ സുഖദുഖത്തിലൂടെ ഒഴുകുന്ന എട്ടുകൾ ഓരോ വായനയിലും പുതുഭാവുകത്വം പകരുന്ന ആശയസംപുഷ്ടമായ ഈ കഥകളിൽ സാധാരണക്കാരന്റെ സ്വരം മുഴങ്ങുന്നു എന്നതു ആശാവഹം തന്നെ

തലശ്ശേരി കതിരൂരിൽ ശ്രീ അഹമ്മദ്‌ കുട്ടിയുടെയും ശ്രീമതി സുലൈഖയുടെയും മകനായി ജനിച്ചു.വീട് ചുള്ള്യൻസ് വിഹാർ. ദുബായ് എയർപോർട്ടിൽ ജോലി നോക്കുന്നു. നഖരം,തീവ്രം എന്നീ സിനിമകളുടെ നിർമ്മാതാവ്