• Prabhath Books House

    ചിരിപ്പുസ്തകം

    Author :സുകുമാർ

    Edition : 2

    280

ചിരിയും കരച്ചിലും ,പകലും രാവും പോലെ,പ്രകൃതിയുടെ രണ്ടു തുല്യാവസ്ഥകളാണ് .ചിരിയുടെ പിറകെ കരച്ചിലും പകലിനു പുറകെ രാവും പ്രകൃതി നിയമമാണ്.രണ്ടിനും തുല്യ അനുപാദവും.പ്രകൃതിയുടെ ഈ  നിയമം മനുഷ്യർക്കും ബാധകമാണ്. അവരുടെ ചിരിക്കും കരച്ചിലിനും തുല്യ അനുപാദം വേണം. ഏറെ  ചിരിച്ചാൽ കരയുന്നത് അതുകൊണ്ടാണ്. നമുക്ക് ചിരിക്കാം .ചിരിയുടെ പോന്പൂത്തിരികൾ കത്തിച്ചുയർത്താം.   