Author :മുരളീധരൻ തഴക്കര |
Edition : 1 |
75 |
ഈ പുസ്തകത്തിലെ ഇരുപത്തിയാറു ലേഖനങ്ങളിലൂടെ തെളിയുന്ന മാറ്റങ്ങളും നഷ്ടങ്ങളും ഗതകാലത്തിന്റെ വെറും ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളല്ല . വിപുലമായ ഒരു കാർഷിക സംസ്കൃതി പുലർത്തിയിരുന്ന ഒരു സമൂഹം സ്വന്തമാക്കിയ ആചാരാനുഷ്ടാനങ്ങളും രുചികളും കാഴ്ചകളും ജീവിതശൈലിയും നന്മയും ലാളിത്യവുമെല്ലാം പഴമയുടെ സുവർണ്ണമുദ്രകളായി കാലത്തിന്റെ നിലവറയിലേക്ക് എപ്പോഴാണ് മാറിയതെന്ന് നഷ്ടബോധത്തോടെ ഓർക്കാൻ ഈ പുസ്തകം നിർബന്ധിക്കുന്നു.