Author :നീലേശ്വരം സദാശിവൻ |
Edition : 1 |
60 |
ടാഗോർ ,മദർതെരേസ,അയ്യങ്കാളി,ഭഗദ്സിംഗ് , കുമാരനാശാൻ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളിലൂടെയാണ് പ്രയാണം. പ്രക്രതിസ്നേഹിയും അധ്യാപകനും മികച്ച പ്രഭാഷകനുമായ നീലേശ്വരം സദാശിവന്റെ ആകാശവാണി ചിത്രീകരണങ്ങൾ എന്തുകൊണ്ടും മുതിർന്നവർക്കും കുഞ്ഞുകൂട്ടുകാര്ക്കും ഉത്തമ വായനയ്ക്ക് ഉപകരിക്കുമെന്നതിൽ സംശയം വേണ്ട