Author :ചെന്താപ്പൂര് |
Edition : 1 |
85 |
എലിയുടെ വീട്ടിൽ പണ്ടു പൂച്ച വിരുന്നിനു പോയി തിരികെ പോരും നേരം എലിയേം തൂക്കി പോന്നു. കാറ്റ്,മഴ,കുയിൽ,കാക്ക,മഴവില്ലു,പപ്പടം തുടങ്ങി നമ്മുടെ കൊച്ചു ജീവിതച്ചര്യകൾക്കിടയിൽ തൊട്ടും കണ്ടും മിണ്ടിയും നന്നേ പരിചയപ്പെടുന്ന പ്രകൃതി ബിംബങ്ങളെയാണ് ഈ ബാല്യോദ്യാനത്തിൽ കവി അണിനിരത്തുന്നത്. ഭാവനയ്ക്കും ബുദ്ധിക്കും ചെറു വ്യായാമം ശീലിപ്പിക്കുന്ന നല്ല കളിപ്പാട്ടങ്ങൾ നിരത്തുന്ന മാതൃക നേഴ്സറി തന്നെയാണ് 101 നേഴ്സറിപ്പാട്ടുകളിൽ ചെന്താപ്പൂര് തൂക്കിയിട്ടുള്ളത്