• Prabhath Books House

    മിസ്സ്‌ വേൾഡ്

    Author :വീണ പി നായർ

    Edition : 1

    70

ആധുനികതയുടെ പുതിയ പിടച്ചിലുകലാണ് വീണയുടെ ഓരോ കഥകളും.പാശ്ചാത്യസംസ്കാരത്തിന്റെ ഇതളുകളും വളവുതിരിരിവുകളില്ലാത്ത നേർരേഖകളും കൂട്ടിമുട്ടിക്കുന്ന നെടുവീർപ്പുകളുടെ പുസ്തകം.

കൊട്ടാരക്കര നെടുവത്തൂരിൽ അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന വി.പത്മനാഭൻ നായരുടെ മകളായി ജനനം. രണ്ടു വയസ്സു മുതൽ പഠനം ആരംഭിച്ചു. പതിനൊന്നു വയസ്സിൽ പത്താംതരം പാസ്സായി. കേരള യുണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും,ബിരുദാനന്തര ബിരുദവും നേടി. സാമ്പത്തിക മേഖലയിൽ ബന്ധപ്പെടാൻ അവസരം ലഭിച്ചു. സാമ്പത്തിക മേഖലയിൽ ജോലി നോക്കുന്നു . നോവലുകൾ,ചെറുകഥകൾ, കവിതകൾ, ഗാനങ്ങൾ എന്നിവ എഴുതുന്നുണ്ട്. ചെറുകഥയ്ക്ക് ഗ്രാമീണ സാഹിത്യ അവാർഡ്‌,കാനൂർ റൈറ്റെഴ്സ് ഫോറം അവാർഡ്‌, പച്ച മഷി പുരസ്ക്കാരം, വി.ശ്രീകഠൻ നായർ സ്മാരക ചെറുകഥ അവാർഡ്‌ തുടങ്ങിയ പതിനഞ്ചോളം അoഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.