• Prabhath Books House

    കണക്കിലെ കളികൾ

    Author :സിറാജ് മീനത്തേരി

    Edition : 2

    65

ഗണിത കൗ തുകത്തിന്റെ അത്ഭുതലോകമാണ് ഈ ഗ്രന്ഥത്തിലൂടെ സിറാജ് മീനത്തേരി പ്രകാശിപ്പിക്കുന്നത്. വിനോദത്തിലൂടെ കണക്കിലെ രസക്രിയകളെ കുട്ടികളുടെ കരങ്ങളിൽ കൊരുക്കുകയാണ് അക്കമാന്ത്രികതയിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്

ഗണിത ശാസ്ത്രത്തിൽ എം.എസ്.സി നേടിയ ശേഷം രണ്ടു വർഷം ഗവേഷണ വിദ്യാർത്ഥിയായിരുന്നു.തിരുവനന്തപുരം ഗവ. വിമെൻസ് കോളേജ്, കോട്ടയം ഗവ.കോളേജ് എന്നിവിടങ്ങളിൽ ജൂനിയർ ലെക്ചറായും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ട്രാൻസ്ലേടർ സബ് എഡിറ്റർ ആയും ജോലി ചെയ്തിട്ടുണ്ട്.സംസ്ഥാന പ്ലാനിംഗ് ബോർഡിൽ സെലെക്ഷൻ ഗ്രേഡ് ജോയിൻ ഡയറക്ടർ ആയി റിട്ടയർ ചെയ്തു.ഏഴു ജില്ലകളിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ആയും കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചീഫ് എക്സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്.
അഖില കേരള, അകിലേന്ത്യ തലങ്ങളിൽ സംഘടിപ്പിക്കപെട്ട അമച്ചർ നാടക മത്സരങ്ങളിൽ മികച്ച നാടകകൃത്തിനും മികച്ച സംവിധായകനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
മാന്ത്രിക ചതുരം, കൗശലക്കണക്കുകൾ, കുസൃതി കണക്കുകൾ, കണക്കിലെ കടംകഥകൾ, ഗണിതശാസ്ത്രം ക്വിസ് ,കണക്കിലെ കുറുക്കു വഴികൾ, സംഖ്യാമാന്ത്രികം,ഈഡിപ്പസ്,അകാരി , നീർക്കുമിള (നാടകം ), സംഖ്യാവ്യൂഹങ്ങൾ, ഗണിതം-മിഥ്യയും യാഥാർത്യവും (ഗണിതശാസ്ത്രം), ഭൂപടനിർമാണം (ചരിത്രം ) എന്നിങ്ങനെ ഇരുപത്തി അഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്