Author :കെ.എൻ. ഷാജി കുമാർ |
Edition : 1 |
40 |
കാലന്തരങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ആനുകാലികമായ ആധികൾ പങ്കുവയ്ക്കുന്നതുകൊണ്ടായിരിക്കാം ഇന്നെഴുതുന്ന പുതുമുറ കവികളിൽ കെ.എൻ.ഷാജികുമാർ അങ്ങേയറ്റം പ്രസക്തനാകുന്നത്. സഞ്ചിത സംസ്കാരത്തിൽ ആഴ്ന്നുപോയ വേരുകൾ അദ്ദേഹത്തിന് ഒരിക്കലും ചലന
സ്വതന്ത്രം നഷ്ട്ടപെടുത്തുന്ന ചങ്ങലകളാകുന്നില്ല. ചിലതിൽ താളത്തിലും ചിലതിൽ ബിംബങ്ങളിലും മറ്റു ചിലതിൽ വാക്കുകളിലും ഷാജിയുടെ രചനകൾ പുലർത്തുന്ന പഴമയുടെ തനിമ പെടുന്നനെ പുതുമയുടെ ലോകങ്ങളിലേക്ക് പോട്ടിവിടരുകതന്നെ ചെയ്യും