• Categories
  • »
  • History
  • »
  • ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പോരാട്ടങ്ങളുടെ ചരിത്രം
  • Prabhath Books House

    ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പോരാട്ടങ്ങളുടെ ചരിത്രം

    Author :വി.പി.ഉണ്ണികൃഷ്ണൻ

    Edition : 2

    40

സ്വാതന്ത്യസമ്പാദന പോരാട്ടത്തിൽ സമാനതകളില്ലാത്ത മുന്നേറ്റങ്ങളും ചെറുത്തു  നിൽപ്പുകളുമാണ് വിദ്യാർത്ഥികൾ നടത്തിയത്.സ്വാതന്ത്യ ദാഹവും പുരോഗമന ചിന്തയും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന വിദ്യാർത്ഥികൾ സംഘടിക്കാൻ തുടങ്ങിയതിന്റെ ചരിത്രപശ്ചാത്തലവും ആദ്യ സംഘടിത ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ്. ജന്മമെടുത്ത സാഹചര്യവും വിവരിക്കുന്ന വി.പി. ഉണ്ണികൃഷ്ണന്റെ ഈ ഗ്രന്ഥം.