• Prabhath Books House

    പൂങ്കനിപക്ഷി

    Author :വിളക്കുടി രാധാമണി

    Edition : 1

    30

പ്രകൃതിയോട്‌ സ്നേഹം കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ പുത്തൻ തലമുറയ്ക്ക് സ്നേഹവും ബഹുമാനവും തോന്നാൻ പ്രേരണ നൽകുന്ന കവിതകളാണിവയിൽ മിക്കവയും . പ്രകൃതിയാണ് എല്ലാ ധാർമ്മിക മൂല്യങ്ങളുടെയും അടിസ്ഥാനം. ഈ സത്യം രാധാമണി ഭാവനാ പൂർവ്വം വെളിപ്പെടുത്തുന്നു. 

വിളക്കുടി രാധാമണി