• Categories
  • »
  • Studies
  • »
  • സഹകരണ പ്രസ്ഥാനം ഒരു നേർരേഖ
  • Prabhath Books House

    സഹകരണ പ്രസ്ഥാനം ഒരു നേർരേഖ

    Author :പാലോട് ദിവാകരൻ

    Edition : 1

    200

നൂറ്റി ഒൻപതു വർഷങ്ങൾ പിന്നിടുന്ന സഹകരണ മേഖല സാമൂഹിക പ്രതിബദ്ധത നിറവേറ്റി വിവിധ മേഖലകളിൽ മുന്നേറ്റം നടത്തുകയാണ്. ത്രിതല ദ്വിതല, അർബൻ, എംപ്ലോയീസ്, സഹകരണ സംഘങ്ങൾ അനുബന്ധ സ്ഥാപനങ്ങളെയും പ്രതിപാദിക്കുന്ന ഈ പഠന ഗ്രന്ഥം സഹകരണ മേഘലയെ അടുതറി യാനാഗ്രഹിക്കുന്നവർക്കും, സഹകാരികൾക്കും,സഹകരണ വിദ്യാദ്ധികൾക്കും, ഗവേഷകർക്കുമെല്ലാം ഏറെ പ്രയോജനകരമാണ്.

പെരിങ്ങമ്മല വാറുവിളാകത്ത് വീട്ടിൽ ജനനം. സൊഷിയോളൊജിയിൽ എം.എ.ബിരുദം . സഹകരണ സംഘത്തിൽ പാർടൈം ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ ഡെപ്യുടി ജനറൽ മാനേജർ പദവിയിൽ സേവനം.
കൃതികൾ:
സഹകരണ പ്രസ്ഥാനം ഒരു നേർരേഖ (പഠനം )
ഗ്രാമത്തിനൊരു കാണിക്ക (കഥകൾ )
മലയാള നാടകം അരങ്ങും അണിയറയും (ചരിത്രം )
ഇ.എം.എസ് മുതൽ വി.എസ് വരെ (ലേഖനം )
തനിയെ (നോവൽ )
സഹകരണ ദർപ്പണം (അറിയുവാനും പറയാനും) (പഠനം )
സഹകാരികളുടെ സഞ്ചാരപഥത്തിലൂടെ (ലേഖനം )
നിഴൽരേഖ (കഥകൾ )
കൽവിളക്കുകൾ (കഥകൾ )
ജരിത (നാടകം )
യുഗങ്ങൾ (നാടകം )