• Categories
  • »
  • Studies
  • »
  • ഡി .വിനയചന്ദ്രൻ ആധുനികതയുടെ സമാന്തര രംഗപുരുഷൻ
  • Prabhath Books House

    ഡി .വിനയചന്ദ്രൻ ആധുനികതയുടെ സമാന്തര രംഗപുരുഷൻ

    Author :രാജേന്ദ്രൻ നിയതി

    Edition : 1

    165

മലയാള കവിതയിലെ അവധൂത പാരമ്പര്യത്തിലെ ഒരു കണ്ണിയായിരുന്നു ഡി .വിനയചന്ദ്രൻ.ജീവിതത്തിലും അധ്യാപനത്തിലും കവിതയിലും സാമ്പ്രദായിക മാതൃകകളെ മറികടന്ന് തികച്ചും സ്വതന്ത്രവും മൗലികവുമായ സപര്യ ഉൽക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹതിന്റേത് .അപാരമായ ജൈവാനുഭവങ്ങളുടെ ആഴവും പരപ്പും തേടിയലഞ്ഞുനടന്ന സഞ്ചാരിയുടെ ഊർജ്ജമായിരുന്നു വിനയചന്ദ്രൻ സാറിന്റെ കാവ്യസ്രോതസ്.ഒപ്പം വേർതിരിവ് കൽപിക്കാത്ത ഗ്രന്ഥസഞ്ചാരങ്ങളും ,കവിക്കായി സ്വയം സമർപ്പിച്ച് കവിയായി ജീവിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്ത ഒരപൂർവ്വ പ്രതിഭയായിരുന്നു വിനയചന്ദ്രൻ സാറിനെക്കുറിച്ചുള്ള സ്മരണകളിരമ്പുന്ന പുസ്തകം.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള അണ്ടൂർ എന്ന ദേശത്ത് ജനനം.പിതാവ് ജനാർദ്ദനൻ പിള്ള. മാതാവ് തങ്കമ്മ.ഇപ്പോൾ കാരേറ്റിനടുത്ത് ആറാന്താനം എന്ന സ്ഥലത്ത് താമസം. ഫയർ ആൻറ് റസ്ക്യൂ സർവ്വീസിൽ ജോലി നോക്കുന്നു. ഭാര്യ ഷെർലി .ജി .മക്കൾ :ഭൂമിക് .ആർ .എസ്, ഭൂമിക .ആർ .എസ്.

കൃതികൾ :ഐലൻറ് ഡ്വാർഫിസം (കവിതകൾ )