• Prabhath Books House

    മഞ്ഞുമലകളിൽ മോക്ഷംതേടി

    Author :കെ. പി. ഭവാനി

    Edition : 1

    45

എസ് .കെ. പൊറ്റക്കാടിനു ശേഷം ശുഷ്കിച്ചുപോയ യാത്രാവിവരണം എന്ന സാഹിത്യ ശാഖയ്ക്ക് നവോന്മേഷം പകരുന്നതാണ് കെ.പി.ഭവാനിയുടെ മഞ്ഞുമലകളിൽ മോക്ഷംതേടി എന്ന കൃതി. വായനക്കാർക്ക്‌ ഒരു ഹിമാലയം പര്യടനം കഴിഞ്ഞ പ്രതീതിയാണ് ഇതു വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്.
ഗംഗയും മന്ദാകിനിയും ബദരീനാഥനും കേദാരനാഥനും അളകാനന്ദയും ചേർന്ന് അവിസ്മരനീയമാണീ യാത്രാനുഭവം

ആലത്തൂരിലെ കാട്ടുശ്ശേരിയിൽ ജനനം. സി.ബി .ഐ ജോയിന്റ് ഡയറക്ടർ ആയിരുന്ന ശ്രീ.കെ .മാധവന്റെ സർവീസ് സ്റ്റോറി സി ബി ഐ ഡയറി കുറിപ്പുകൾ തയ്യാറാക്കി മാതൃഭൂമി വാരികയിൽ സീരിയലൈസ് ചെയ്തു. മടക്ക യാത്ര എന്ന ചെറുകഥയെ ആസ്പ്പദമാക്കി ശ്രീ.ശിവൻ ഒരു യാത്ര എന്ന പേരിൽ ഒരു ചലച്ചിത്രം നിർമ്മിക്കുകയുണ്ടായി. രണ്ട് ഇന്റർനാഷണൽ അവാർഡുകൾ നേടിയിട്ടുണ്ട് ഈ ഫിലിം.
നോവലുകൾ: കൃഷ്ണതുളസി, രാഗം താളം ലയം, നിലവില അലിയുന്നവർ, കളിപ്പാവ, നിറങ്ങൾ നിഴലുകൾ.