Author :തുളസി വെണ്‍കുളം |
Edition : 2011 |
80 |
കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തിന്റെ മഹാകവി. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഹാസ്യ സാമ്രാട്ട്. അതിനുമപ്പുറം അല്ലെങ്കില്‍ ഇപ്പുറം നമ്പ്യാര്‍ ഒന്നുമല്ലായിരുന്നു ? അതിലൂടെ ഒരന്വേഷണം. നമ്പ്യാരുടെ ജീവിതത്തിന്റെ ആദ്യ നോവള്‍ ഭാഷ്യം. കേട്ടറിഞ്ഞ ഐതിഹ്യങ്ങള്‍ക്കും വായ്‌മൊഴി കഥകള്‍ക്കും ചരിത്രസത്യങ്ങള്‍ക്കുമൊപ്പം ഒരു മനുഷ്യജീവിതത്തിലൂണ്ടായേക്കാവുന്ന സംഭവപരമ്പരകളുടെ ഭാവനയും അതാണ് ``കല്ല്യാണസൌഗന്ധികം\'\'.