• Prabhath Books House

    പി.കെ.വിയുടെ ആത്മകഥ

    Author :വക്കം സുകുമാരന്‍

    Edition : 2013

    160

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച പി.കെ.വാസുദേവന്‍ നായര്‍, പാര്‍ലമെന്റംഗം, അസംബ്ലി മെമ്പര്‍, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രഗത്ഭമായ സേവനങ്ങള്‍ കാഴ്‌ചവെച്ചു. തന്റെ ലളിതമായ ജീവിതം, സത്യസന്ധത, കുലീനത്വം തുടങ്ങിയവ കൊണ്ട്‌ ശ്രദ്ധേയനായ പി.കെ.വി ഒന്നാംതരം പ്രാസംഗികനായിരുന്നു. മാനവികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്‌ വലിയ സംഭവാനകള്‍ നല്‍കിയ പി.കെ.വി തന്റെ കാലഘട്ടത്തില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെയും കുലീനതയുടെയും പ്രതീകമായിരുന്നു. പ്രഭാത്‌ ബുക്ക്‌ ഹൌസിന്റെ 60-)o വാര്‍ഷികവേളയില്‍ പി.കെ.വിയുടെ ആത്മകഥ, അപൂര്‍ണ്ണമാണെങ്കിലും പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ 8-)o ചരമവാര്‍ഷിക വേളയില്‍ പി.കെ.വിയുടെ ആത്മകഥയുടെ 2-)o പതിപ്പ്‌ പുറത്തിറക്കി മഹാനായ ആ നേതാവിന്‌ പ്രഭാത്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച പി.കെ.വാസുദേവന്‍ നായര്‍, പാര്‍ലമെന്റംഗം, അസംബ്ലി മെമ്പര്‍, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രഗത്ഭമായ സേവനങ്ങള്‍ കാഴ്‌ചവെച്ചു. തന്റെ ലളിതമായ ജീവിതം, സത്യസന്ധത, കുലീനത്വം തുടങ്ങിയവ കൊണ്ട്‌ ശ്രദ്ധേയനായ പി.കെ.വി ഒന്നാംതരം പ്രാസംഗികനായിരുന്നു. മാനവികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിന്‌ വലിയ സംഭവാനകള്‍ നല്‍കിയ പി.കെ.വി തന്റെ കാലഘട്ടത്തില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെയും കുലീനതയുടെയും പ്രതീകമായിരുന്നു. പ്രഭാത്‌ ബുക്ക്‌ ഹൌസിന്റെ 60–ാം വാര്‍ഷികവേളയില്‍ പി.കെ.വിയുടെ ആത്മകഥ, അപൂര്‍ണ്ണമാണെങ്കിലും പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ 8–ാം ചരമവാര്‍ഷിക വേളയില്‍ പി.കെ.വിയുടെ ആത്മകഥയുടെ 2–ാം പതിപ്പ്‌ പുറത്തിറക്കി മഹാനായ ആ നേതാവിന്‌ പ്രഭാത്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.