Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Studies
  • Prabhath Books House

    എം.ടി .യുടെ കഥാലോകം

    എൻ. രാജൻ നായർ

    മലയാള കഥയിൽ വസന്തം വിരിയിച്ച എം.ടിയുടെ കഥാലോകം അനാവൃതമാകുന്ന അസാധാരണ രചന ആദ്യ പ്രണയത്തിന്റെ ചുവടു തെറ്റിയപ്പോൾ നൊമ്പരപ്പാടിയിൽവീണ ഓപ്പോൾ മുതൽ ശാന്തി തേടിവന്ന്  അശാന്തിയിൽ അലയുന്ന ശാന്തിപർവ്വം വരെയുള്ള പതിനെട്ടു
    എം.ടി. കഥകളുടെ സവിശേഷ കാഴ്ചകൾ കഥാകാരൻ തെരെഞ്ഞെടുത്ത തന്റെ പ്രിയപ്പെട്ട കഥകളുടെ ആത്മാവിലേക്കുള്ള തീർത്ഥയാത്ര
    എം.ടി.യുടെ കഥാലോകം

  • Prabhath Books House

    ഗുരു കാട്ടിയ നേരാം വഴി

    പി.ജി. പദ്മനാഭൻ

    വിശ്വപ്രകൃതിക്കുമുന്നിൽ സമാനതകളില്ലാതെ നിലകൊള്ളുന്ന വിസ്മയ വ്യക്തിത്വമാണ് . ശ്രീനാരായണഗുരുവിന്റേത് .കടലിനെ കൈകൊമ്പിളിൽ ഒതുക്കാനുള്ള ശ്രെമമെന്ന വിധത്തിലുള്ള നിരവധി ഗ്രന്ഥങ്ങൾ ഗുരുവിനെകുറിച്ച മലയാണ്മയ്ക്ക്  ലഭിച്ചിട്ടുണ്ട് . എന്നാൽ മുൻഗ്രന്ദങ്ങളിൽ നിന്നും വ്യത്യസ്തമായ ഗുരുവിന്റെ ദർശനങ്ങളെ കൃത്യമായി പിന്തുടർന്നുകൊണ്ട്  ആ മഹാനുഭാവൻ കാട്ടിയ ശരിയായ മാർഗ്ഗം ആവിഷ്കരിക്കാനുള്ള ശ്രെമമാണ്  പി.ജി. പദ്മനാഭന്റേത് . അതുകൊണ്ടു തന്നെ ഗുരുവിനെ പഠിക്കുവാനുള്ള ഏറ്റവും ഉത്തമമായ ഗ്രന്ഥമായി
    നിലകൊള്ളുകയാണെന്നു \'ഗുരുകാട്ടിയ നേരാംവഴി \'

  • Prabhath Books House

    അസംബന്ധത്തിൻറെ അശ്വമേധങ്ങൾ

    ജസ്റ്റിൻ ജോൺ

    മനുഷ്യരാശിയുടെ വിപര്യയത്തിൽ മനസ്സുനൊന്തു വിലപിച്ചവൻ. മരണംകൊണ്ട്  വികലമാക്കപ്പെട്ട ജീവിതത്തിനു സർഗ്ഗശക്തിയിലൂടെ
    രക്ഷാമാർഗം നിർദ്ദേശിച്ചവൻ പുതിയകാലത്തിന്റെ ഡോൺ ജൂവാൻ മനസാക്ഷിയുടെ ധീരനായ പോരാളി അനിയന്ത്രിത പ്രണയ കേളികളിലും ഭാര്യയേയും അമ്മയെയും അതീവ കരുതലോടെ സ്നേഹിച്ചവൻ സൂര്യന്റെയും കടലിന്റെയും പ്രെകൃതിയുടെയും ആരാധകൻ
    വാക്കുകളിലൊതുങ്ങാത്ത ആ  അതുല്യ പ്രതിപയുടെ ചിത്രം കഴിയുന്നത്രെ മികവോടെ അവതരിപ്പിക്കുയാണ് വിടെ
    -അവതാരികയിൽ പ്രൊഫ.ജി.എൻ.പണിക്കർ

  • Prabhath Books House

    പരിസ്ഥിതിദർശനം ഭരണകൂടം മനുഷ്യാവകാശം

    കെ.കെ.എസ് . ദാസ്

    മനുഷ്യവിമോചനമായി ബന്ധപ്പെടുത്തി പരിസ്ഥിതിദർശനം രൂപപ്പെടുന്നതെങ്ങനെയെന്ന ആഴമേറിയ നീരീക്ഷണം .മനുഷ്യാവകാശ
    പ്രവർത്തനത്തിൽ പരിസ്ഥിതിദർശനത്തിന്റെ പ്രസക്തി അന്വേഷിക്കുന്ന വ്യത്യസ്തമായ  ആഖ്യാനം . പരിസ്ഥിതി ദർശനത്തിന്റെ ഭൗതിവാദ
    സാധ്യതകളിലേക്കുള്ള ഈടുറ്റ നോട്ടം - പരിസ്ഥിതി ദർശനം ഭരണകൂടം മനുഷ്യാവകാശം

  • 1
  • 2
  • 3
  • 4
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd