ശ്രീ തിരുവല്ല ശ്രീനിയുടെ
"യജ്‌ഞസേനി"
സ്വതന്ത്രചിന്തകയും പ്രതികരണവൃഗ്രയുമായ കരുത്താർജ്ജിച്ച വനിതയാണ് പാരമ്പര്യമടിച്ചേല്പിക്കുന്നു
പാരതന്ത്രത്തിൽ നിന്ന് കുതറിയുണരുന്ന പെണ്ണ് പാണ്ഡവരുൾപ്പടെയുള്ളവരെ വിമർശിക്കുന്ന പാഞ്ചാലിയെ
ഈ നാടകത്തിൽ നമുക്ക് കാണാം
-നെടുമുടിവേണു (അവതാരികയിൽ)
ഇന്ത്യാചരിത്രത്തിലുടനീളം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക യാഥാർഥ്യമായിരുന്നു ജാതി .കടന്നാക്രമണങ്ങൾക്കും
കീഴടക്കലുകൾക്കും അത് ദുർബലരെവിധേയമാക്കികൊണ്ടിരുന്നു ഇന്നും അത് മനുഷ്യവേട്ടക്കുള്ള ഉപായമായി നിലനിൽക്കുന്നതിന്റെ
വിലാപവും പ്രേതിഷേധവും നാടൊട്ടുക്കും മൂഴുങ്നുണ്ട് അടിമജീവിതം അനുഭവിച്ച ഒരു ജനതയുടെ രക്ഷക്ക് ദൈവം തന്നെ അവതരിപ്പിക്കേണ്ടി വരുന്നത്തിൻറെ കഥ പറയുന്ന കാവ്യാനാടകമാണ് തെലുങ്കു ഭാഷയിലുണ്ടായ
ഭക്തിയുടെ നിറവില്‍ ഇന്നേവരെ ആരും കൈകാര്യം ചെയ്‌തിട്ടില്ലാത്ത ഒരു കഥയുടെ രംഗാവിഷ്‌കാരം ഭഗവത്‌ഗീത ഉപദേശിക്കുന്നു. ഭഗവാന്‍ നല്‍കിയ ജീവിതം എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് ഐഹീകതയോടൊപ്പം ആത്മീയതയിലൂന്നി നല്ലപടി അനുഭവിച്ചു തീര്‍ക്കാന്‍ ശബരിമല ദേവന്‍ തത്ത്വമസി എന്ന മന്ത്രണം നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു! മേല്‍പ്പറഞ്ഞ സത്യങ്ങളുടെ ചുവടുപിടിച്ച് എഴുതിയിരിക്കുന്ന ഈ നാടകത്തിലൂടെ കടന്നുപോകുമ്പോള്‍ അതിശയിപ്പിക്കുന്ന അമ്പരിപ്പിക്കുന്ന സര്‍വ്വോപരി ഭക്തിയില്‍ ആറാടിക്കുന്ന സംഭവങ്ങളിലൂടെ നിങ്ങള്‍ കാണുന്നതു മറ്റൊരു അയ്യപ്പനെയാണ്. നിയമത്തിന്റെ മുന്നില്‍ നിന്ന് നിങ്ങള്‍ക്കൊരുപക്ഷേ രക്ഷപ്പെട്ടുപോരാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അയ്യപ്പസന്നിധാന കോര്‍ട്ടില്‍ നിന്നും ആര്‍ക്കും ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഈ നാടകം വിളംബരം ചെയ്യുന്നു. ഈ നാടകം ചെന്നൈയില്‍ അവതരിപ്പിച്ചു വമ്പിച്ച വിജയം കൈവരിച്ചാണെന്നത് പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ.