ആശ്വസത്തിന്റെ തീരം കണ്ടെത്താൻ കഴിയാതെ കണ്ണീർകടലിലേക്ക് വലിച്ചെറിയപ്പെടുന്ന അനുഭവങ്ങൾ
ദശപുഷ്പത്തിൽ ഈ പൂക്കൾ നിത്യ ദുഃഖത്തിന്റെ സ്മാരകങ്ങളായ മനസ്സിൽ നിലകൊള്ളുന്ന ദാരുണമായ ജീവിതാനുഭവങ്ങൾ
സഹജബോധത്തോടെ പങ്കുവെക്കുകയാണ് ദേവി കൈരളി വായനക്കാരുടെ പ്രീതിനേടുന്നതിന്റെ രസതന്ത്രം ഉൾക്കൊള്ളുകയും രചനാരീതിയെ എങ്ങനെ ഹൃദ്യഗമമാകമെന്ന് കാട്ടിത്തരുകയും ചെയുന്നു
-ഡോക.ജോർജ് ഓണക്കൂർ, അവതാരികയിൽ
മനുഷ്യമനസ്സിനെ എന്നും സ്വാധീനിച്ചിട്ടുള്ള അന്വേഷണാത്മക ചിന്തകൾ കഥകളിലൂടെ ആവിഷ്‌കൃതമാകുമ്പോൾ രസാവഹമാകുന്നു
കുറ്റാഅന്വേഷണ കഥകളും അപസർപ്പക കഥകളും പ്രയാബെതമെന്യേ ധാരാളം വായനക്കാരെ ആകര്ഷിക്കുന്നവയാണ് അപസർപ്പക
കഥകളുടെ ഇരുപത് ഭാഗങ്ങൾ അനുവാചകർക്കുമുന്നിൽ അവതരിപ്പിക്കുയാണ് -ഫിംഗർ പ്രിന്റ്
കേരളത്തിലെ കാവുകൾക്ക് സർപ്പാരാധനയുമായുള്ള ബന്ധം, ഇവിടത്തെ പ്രധാന നാഗാരാധനാകേന്ദ്രങ്ങളുടെ ചരിത്രവഴികൾ
പൂരണങ്ങളിലെ തെളിയമർന്ന സർപ്പകഥകൾ എന്നിവയെല്ലാം ഗ്രന്ഥകാരൻ പഠനവിധേയമാക്കിയിരിക്കുന്നു. വിശ്വോസവഴികളെ
ചോദിയം ചെയ്യാതെ വസ്‌തിനിഷ്ഠമായ പഠന മനനങ്ങളിലൂടെ കേരളത്തിലെ നാഗാരാധനയുടെ ചരിത്രം വായനക്കാരുടെ കൈക്കുടന്നയിൽ
എത്തിക്കുക എന്ന ദൗത്യമാണ് \'പാമ്പുപുരാണം \' നിർവഹിക്കുന്നത്
ഡോ . പി. സേതുനാഥൻ അവതാരികയിൽ
എൻ .ഇ. ബാലറാം
രാഷ്ട്രീയ ധൈഷണികതയുടെ അടയാളം