Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Stories
  • Prabhath Books House

    മായന്നൂർക്കഥകൾ

    വെങ്ങാനൂർ വേണു

    മലയാളത്തെ സംബന്ധിച്ച് പുതുമയുള്ള ഒരു ജീവിതാഖ്യാനമുണ്ട് ഈ കഥകളിൽ. മഹീന്ദ്രൻ  ഇന്ദ്രിയങ്ങളുടെ അനുഭവങ്ങൾക്ക് കാരണമായ ത്രിഗുണങ്ങളുടെ മാറിമാറിയുള്ള പിടുത്തത്തിൽ അഭിരമിക്കുന്ന സ്വപ്നജീവിയാണ്.എന്നാൽ ഇന്ത്രിയാനുഭവത്തിന്റെ ഇടമായ മായന്നുർ (മായയുടെ ഊര്) അയാളിൽ സുക്ഷ് മമായ സംഘാർഷങ്ങൾ സൃഷ്ടിക്കുന്നു.ഈ സംഘാർഷങ്ങളുടെ സുക്ഷ്മതയിലാണ് കലാപരമായ സൗന്ദര്യം നാം കാണുന്നത്-പി.നാരായണക്കുറുപ്പ്             .     

  • Prabhath Books House

    ദീനദയാളൊ

    എം.നീലകണ്ഠൻ

     ദീനദയാളൊ എന്ന കഥയിൽ ആവിഷ്കൃതമാകുന്നത് പരിതൃക്തമാകുന്ന പൈതൃകത്തിന്റെ വർത്തമാനകാല  ചിത്രം. അമ്മയുടെ കൈയിലെ പിടി ഒന്നുകൂടി  മുറുക്കി ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്ന മകൻ തകരുന്ന ഈ  കാലഘട്ടത്തിൽ ഒരു പ്രത്യാശാകിരണമാണ്.സൗന്ദര്യാനുഭുതികൾ സമ്മാനിക്കുന്നതാണ് എം.നീലകണ്ടന്റെ കഥാലോകം.പരിചിത ജീവിതസന്ദർഭങ്ങൾക്കുപോലും നവ്യമായ അന്തരീക്ഷം.തിളക്കമാർന്ന ഭാഷയുടെ ലാവണ്യം കഥകളെ ഭാവനിർഭരമാക്കുന്നു.നഷ്ടബന്ധങ്ങളുടെ വീണ്ടെടുപ്പു കഥകൾ നേർത്ത സംഗീത ത്തിന്റെ അലകൾ പോലെ ഹൃദയംഗമമായി അവതരിപ്പിക്കുന്നു.തികച്ചും യാന്ത്രികമായിത്തീരുന്ന ദാമ്പത്യബന്ധങ്ങൾ;വിവാഹേതര ലൈംഗികതകൾ;കൂടിപ്പിണയുന്ന ജീവിതനുഭവങ്ങളുടെ സങ്കീർണതകൾ കലാഭംഗിയോടെ ചിത്രീകരിക്കുകയാണ് എം.നീലകണ്ഠൻ.ഭ്രമാത്മകതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന കഥകളും ശ്രേദ്ധേയം.സൂക്ഷ്മവും  ധ്വന്യത്മകവുമാണ് ആഖ്യാനശൈലി.സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യമാണ് എങ്ങും പ്രകടമാകുന്നത്.          

  • Prabhath Books House

    അനസൂയയുടെ വൃന്ദാവനം

    വീണ പി.നായർ

    ഒരു പുതിയ എഴുത്തുകാരിയുടെ രചനകൾ എന്ന രീതിയിലാണ് ഞാൻ കഥകൾ വായിച്ചതെങ്കിലും എഴുതി തഴക്കം വന്ന എഴുത്തുകാരിയുടെ രചനാസുഖവും ശക്തിയും വീണയുടെ കഥകളിൽ അനുഭവമേകുകയുണ്ടായി.

  • Prabhath Books House

    ബലിക്കാക്കകൾ

    അനിൽ ആറന്മുള

    മുൻകാല അനുഭവങ്ങളേകിയ മുൻവിധികളിൽ നിന്നും മുക്തി നേടാനാവാതെയാണ് അമേരിക്കൻ മലയാളികളിൽ ശ്രദ്ധേയനായ അനിൽ ആറന്മുളയുടെ കഥകളേയും ഞാൻ സമീപിച്ചത്.എന്നാൽ അനിലിന്റെ പല കഥകളും എന്റെ മുൻവിധികളെ പാടെവെട്ടിനിരത്തുന്നു

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd