Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • History
  • Prabhath Books House

    മലയാള നാടകം അരങ്ങും അണിയറയും

    പാലോട്‌ ദിവാകരന്‍

    സംസ്‌കൃത, തമിഴ്‌ നാടകമേഖലകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മലയാള നാടകവേദി പാശ്ചാത്യസാഹിത്യ ബന്ധങ്ങളിലൂടെ കൂടുതല്‍ സമ്പുഷ്ടമാകുകയുണ്ടായി. വിവര്‍ത്തന അനുകരണ നാടകങ്ങളില്‍ തുടങ്ങി സ്വതന്ത്ര്യ നാടകങ്ങളിലേക്കും പിന്നെ ശക്തവും ആകര്‍ഷണീയവും പരീക്ഷണാത്മകവുമായ നാടക രചനകളിലേക്കും മലയാള നാടകവേദി ശ്രദ്ധനല്‍കി. അടിമത്വത്തില്‍ അമര്‍ന്നിരുന്ന  ജനസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും  പുരോഗതിക്കും ഉതകുന്ന  ലക്ഷണമൊത്ത നാടകരചനയ്ക്ക്‌  പല നാടകകൃത്തുക്കള്‍ക്കും കഴിഞ്ഞു. എം.പി ഭട്ടതിരിപ്പാട്‌, വി.ടിഭട്ടതിരിപ്പാട്‌, കെ.ദാമോദരന്‍, പൊഫ. എന്‍ കൃഷ്‌ണപിള്ള, ഇ.വി.കൃഷ്‌ണപിള്ള, കൊച്ചീപ്പന്‍ തരകന്‍, സി.എന്‍.ശ്രീകണ്‌ഠന്‍ നായര്‍, തോപ്പില്‍ഭാസി, കെ.ടി മുഹമ്മദ്‌, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, പ്രൊഫ. ജി. ശങ്കരപ്പിള്ള, സി.ജെ.തോമസ്‌, എന്‍.എന്‍.പിള്ള, സി.ജെ.തോമസ്‌, വയലാ വാസുദേവപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരിലൂടെ മലയാള നാടകവേദി  ഏറെ സമ്പന്നമായി. കെ.പി.എ.സി, പ്രതിഭാതീയറ്റേഴ്സ്‌, ചങ്ങനാശ്ശേരി ഗീത, കാളിദാസ കലാകേന്ദ്രം, വിശ്വകേരള കലാസമിതി തുടങ്ങി മുന്നൂറ്റി അന്‍പതിലധികം നാടകസമിതികള്‍ വ്യത്യസ്‌ത നാടകങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയരായി. സ്‌കൂള്‍ ഓഫ്‌ ഡ്രാമയും, കേരള സംഗീത നാടക അക്കാദമിയും രംഗപ്രഭാതുമെല്ലാം നാടകമേഖലയെ നയിച്ചു. ഇങ്ങനെ നാടകമേഖലയിലെ  സാരഥികളേയും സമിതികളേയും അനുബന്ധ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  ഈ ഗ്രന്ഥം മലയാള  നാടകവേദിയെ അടുത്തറിയാന്‍ അവസരമൊരുക്കുന്നു.

  • Prev
  • 1
  • 2
  • 3
  • 4
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd