അമേരിക്കയിൽ മാറിമാറിവരുന്ന നിയമങ്ങളും സംവിധാനവും സാധാരണക്കാരൻറെ പ്രശ്നങ്ങളും അവനു ലഭ്യമാവുന്ന സഹായസഹകരണങ്ങളും എല്ലാം തന്നെ മലയാളിക്ക് അന്ന്യമാണ് തോറ്റ് പരീക്ഷിച്ചറിഞ്ഞ മനസിലാക്കുകമാത്രമാണ് അവന്റെ വീധി
ലേഖനങ്ങൾ
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രചിച്ച നവമാധ്യമകാലത്തെ ഈടതുചേരി എന്ന ലേഖനസമാഹാരം കനയ്യ കുമാർ
കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശനം ചെയുന്നു. സ. കാനം രാജേന്ദ്രൻ എസ് .ഹനീഫാ റാവുത്തർ മന്ത്രി വി.എസ് .സുനിൽകുമാർ
കെ.രാജൻ എം.ൽ.എ അഡ്വ .ജി .ആർ .അനിൽ കൃഷ്ണപ്രസാദ് തുടങ്ങിയവർ സമീപം
പ്രഭാത് അങ്കണത്തിൽ ഓണം പുസ്തകമേളയുടെ ആദ്യവിൽപ്പന ചെയർമാൻ സി .ദിവാകരൻ നിർമാല്യം കെ.വാമദേവന് നൽകി
നിർവഹിക്കുന്നു
സുസ്ഥിരവികസനം എപ്രകാരം ആയിരിക്കണമെന്നും എന്തുകൊണ്ട് കേരളത്തിന് സുസ്ഥിരവികസനമാണ് അനിവാര്യമായിട്ടുള്ളതെന്നും വ്യക്തമാക്കുന്ന സാമൂഹ്യശാസ്‌ത്ര പഠനഗ്രന്ഥം. ആറ് ഭാഗങ്ങളിലായി സമാഹരിച്ചിരിക്കുന്ന 39 ലേഖനങ്ങൾ കേരളത്തിൻറെ പശ്ചാത്തലത്തിൽ സുസ്ഥിരവികസനത്തിന്റെ വിവിധ തലങ്ങളെതികഞ്ഞ ആധികാരികതയോടെ പരിശോധിക്കുന്നു .സുസ്ഥിരവികസനമെന്നത് നിലനിൽപിന്റെയും ജീവൻമരണ പോരാട്ടത്തിന്റെയും ഒരു പ്രെക്രിയയായി ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങളിൽ രൂപപ്പെടേണ്ടിയിരിക്കുന്നു എന്ന് ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തുന്നു .