ജീവിതംതന്നെ ഒരു മത്സരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവിതത്തെ എങ്ങനെ ധൈര്യപൂർവം നേരിടാം എന്ന് പഠിപ്പിക്കുന്നു
മനഃശാസ്ത്രഗ്രന്ഥം ലളിതമായ ഉദാഹരണങ്ങളിലൂടെയും തെളിമയുള്ള വിശകലനങ്ങളിലൂടെയും ജീവിതവിജയം നേടാനുള്ള മാര്ഗങ്ങളിലേക്കെത്തുന്ന ഗ്രന്ഥം സ്വയം അറിഞ്ഞും ആത്മാഭിമാനം വർധിപ്പിച്ചും ജീവിതത്തെ ആഘോഷമാക്കിമാറ്റാനുള്ള ശാസ്ത്രീയ നിരീഷകങ്ങളടങ്ങിയ മികച്ച കൈപ്പുസ്തകം _ സംതൃപത ജീവിതത്തിന്റെ മനഃശാസ്ത്രം
നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന പ്രധാനപ്പെട്ട ആരോ ഗൃപ്രശ്നങ്ങളെപ്പറ്റി മനസിലാക്കാനും ഉചിതമായ ചികിത്സകൾവഴി അവയെ അതിജീവിക്കാനും വേണ്ടി സാധാരണ വായനക്കാർക്കുടി പ്രയോജനപ്പെടുംവിധം ലളിത സുന്ദരമായി തയാറാക്കിയ ഗ്രന്ഥം. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ചു ഒട്ടുമിക്ക രോഗങ്ങളെയും ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയുന്നുണ്ടെങ്കിലും യഥാസമയം അത് ലഭ്യമാക്കാൻ മിക്കവർക്കും കഴിയാറില്ല രോഗങ്ങളെയും ചികിത്സാസാധ്യതകളെയും അതി ജീവനമാര്ഗങ്ങളേയും വിശദമാക്കുന്ന സവിശേഷമായ കൈപുസ്തകം
പുസ്‌തക പ്രസാധക ദേശിയ സംഗമം സി.പി.ഐ. ജനറൽ സെക്രട്ടറി സ. എസ് . സുധാകർ റെഡഡി ഉദകടനം ചെയുന്നു
സ.സി. ദിവാകരൻ എം. എൽ .എ . സ. കാനം രാജേന്ദ്രൻ, സ. ഷെമീം ഫൈസി എന്നിവർ സമീപം
ഗിൽബെർട്ടിന്റെ കുറ്റാനേന്വഷണം വെളിപ്പെടുത്തുന്നത് നല്ല ശാസ്ത്രീയ സമീപനമാണ്