ഞാൻ ജയിലിൽ എത്തിയപ്പോൾ അവിടന്ന് ഭക്ഷണം കഴിക്കുവാൻ രണ്ടു പ്ലെയിറ്റുകൾ തന്നു . ഒരു പ്ലെയിറ്റ് നിലയും മറ്റൊന്ന് ചുവന്നതുമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ആശയം ഇങ്ങനെയാണ് . നീല ദളിതരെ ഓർമ്മപ്പെടുത്തുന്നു . ഒപ്പം മഹാനായ അംബേദ്കറെയും ചുവപ്പു കമ്മ്യൂണിസത്തെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്ന. രാജ്യത്തു ദളിതരും കമ്മ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടായിപോരാടാനുള്ള സമയമായിരിക്കുന്നു
മറ്റെന്തിനേക്കാളും വലിയ ശാപമാണ് ദാരിദ്ര്യം എന്നത് ഞാൻ അനുഭവിച്ചറിഞ്ഞു ദാരിദ്രിയത്തിന്റെ വേദനക്ക് നമ്മെ ആഗതമായി മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട് ചൂഷണം എന്താണെന്ന്
വർത്തമാനകാല ഇന്ത്യൻ യുവതിയതിന് പ്രചോദനമേകുന്നതാണ് കനയ്യകുമാറിന്റെ പോരാട്ടം ആഗോളവൽക്കരണം വളർത്തിയെടുത്ത ഫാസിസ്റ് ഭരണഭീതി നടപ്പാക്കുന്ന ഭരണ കൂടത്തിനെതിരെ ഇന്ത്യൻ ജനതക്ക് ആവേശമായിമാറാണ് കഴിഞ്ഞു
നവംബർ 8 ൻറെ നോട്ട് നിരോധിക്കലിനുശേഷം പഴയ നോട്ടിന്റെ കൈമാറ്റത്തിലൂടെയും പണം പിന്വലിക്കലിലിയിലൂടെയും ബാങ്കുകൾ വഴി പുറത്തുവന്നത് 1.36 ലക്ഷം കോടിയുടെ കറൻസി മൂല്യമാണ് 500 , 1000 , രൂപ നോട്ട് പിന്വലിക്കളിലൂടെ അസാധുവായി 14 ലക്ഷം കോടി രൂപയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണിത് 90 ശതമാനം അസാധുനോട്ടുകളും സാധുവായ നോട്ടുകളായ കള്ളപ്പണ കബോളത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന. സ്ഥിരതയുള്ള ഒരു സാമ്പത്തിക
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ സമുന്നതസ്ഥാനം വഹിച്ചിരിക്കുന്നു ഉന്നതനായ കമ്മ്യൂണിസ്റ്റാൻ മഹാനായ ലു ഷാവ് ചി .
1949 -ലെ വിജയകരമായ റിപ്പബ്ലിക്ക് രൂപീകരണംവരെ മാവേസെതുങ് ചു എൻ ലൈ , ചുക്കോ എന്നീ നേതാക്കൾക്കൊപ്പം പ്രമുഖസ്ഥാനം വഹിച്ചിരിക്കുന്നു നേതാവാണ് ലു ഷാവ് ചി . ആ കാലഘട്ടത്തിൽ പാർട്ടിയുടെ കൂട്ടാനേത്രോത്തിന്റെ
ഇന്ത്യയുടെ ചരിത്രം ബോധപൂർവം വളച്ചൊടിക്കുന്ന വർത്തമാനകാലം സാഹചര്യത്തിൽ ഹിന്ദുത്വത്തിന്റെ വേരുകൾ സത്യസന്ധമായി അന്വേഷിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. ഹിന്ദുമത ദേശിയാതെയും ഇന്ത്യയുടെ ദേശിയാതെയും തമ്മിലെന്തെന്നു എന്ന ചോദിയം ഇന്ന് പ്രസക്തമായിത്തീരുന്നു ഹിന്ദു സാംസ്‌കാരിക പക്ഷപാതം ഇന്ത്യൻ സാംസ്‌കാരികതെയും ആക്രമിച്ചു കീഴടക്കുകയാണോ എന്ന ഉത്കണ്ഠ ശക്തമായിത്തീരുന്നു ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഭാരതീയ സംസ്‌കൃതിയെ വിമോചിപ്പിക്കുവാൻ നിരവധി ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തേണ്ടത്‌ണ്ട അതിനായുള്ള സഫലമായ അന്വേഷണം പ്രശസ്ത ചരിത്രഗവേഷകനായ ഡി.എൻ. ത്സയുടെ ശ്രെധേയ ഗ്രന്ഥം
\"ഹിന്ദുത്വ വേരുകൾ തേടുമ്പോൾ\'\'