Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Agriculture
  • Prabhath Books House

    ഫലവൃക്ഷകൃഷി

    ഗോപിനാഥന്‍ വക്കം

    നമ്മുടെ ആരോഗ്യം നിലനിര്‍ത്തുവാന്‍ ആവശ്യമായ ഊര്‍ജ്ജവും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ധാതുലവണങ്ങളും വിറ്റാമിനുകളും പഴങ്ങളില്‍ നിന്ന്‌ ധാരാളായി ലഭിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശക്തി, കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ  ഘടകങ്ങള്‍ എന്നിവലഭിക്കുന്നത്‌ പഴങ്ങളില്‍ നിന്നാണ്‌.ശരീരത്തിന്റെ ഭാരം കുറയാതെ  സൂക്ഷിക്കുവാനും പഴങ്ങള്‍ സഹായിക്കുന്നുണ്ട്‌. നമ്മുക്കാവശ്യമായ പഴങ്ങള്‍ ലഭിക്കുന്നത്‌  മാവ്‌, പ്ലാവ്‌, വാഴ, കൈതച്ചക്ക മുതലായ ഫലവൃക്ഷങ്ങളില്‍ നിന്നാണ്‌. അതിനാല്‍ ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യേണ്ടുന്നതിന്റെ  ആവശ്യം എടുത്ത്‌ പറയേണ്ടതില്ലല്ലോ. ഗ്രന്ഥകാരന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അത്തരം ഫലവൃക്ഷങ്ങളുടെ  കൃഷിയില്‍ ഏര്‍പ്പെടുന്നതിനും കര്‍ഷകര്‍ സ്വീകരിച്ചു വരുന്നപ്രാദേശിക കൃഷി പരിചരണമുറകള്‍ മനസ്സിലാക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്‌. അവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട്‌  അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള ഈ പുസ്‌തകം കര്‍ഷകര്‍ക്ക്‌ ഏറെ സഹായകമാവുന്നതാണ്‌.

  • 1
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd