സാംസ്‌കാരിക ആത്മീയ മേഖലകളിൽ സജീവ ശ്രീ.തൊടുപുഴ കെ ശങ്കർ 2012 മുതൽ രചിച്ച മുപ്പത്തിയൊന്ന് കവിതകളുടെ സമാഹാരമാണ് ചക്രങ്ങൾപങ്കാളിത്തം വഹിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഗദ്യപദ്യ രചനകളിലൂടെ ഒരു ഇരുത്തം വന്ന ഗ്രന്ഥകാരനെന്നനിലയിൽ കെ. ശങ്കർ വളരെ നേരത്തെ തന്നെ യശസ്സർജ്ജിച്ചു കഴിഞ്ഞിട്ടുണ്ട് കാലാസുഭങ്ങളും ആശയസമ്പുഷ്ങ്ങളുമായ കവിതകൾ അദ്ദേഹത്തിന്റെ
കവിതയുടെ പോയ സുവർണ്ണകാലത്തിന്റെ തിരുശേഷിപ്പുകൾ ഭദ്രമായ സുക്ഷിച്ചാച്ചിരിക്കുന്ന ഒരു കവിഹൃദയമുണ്ട് ജയപാലന്
അതിൻറെ സർഗ്ഗാത്മ കാലാവണ്യമെടുത്തുകാട്ടുന്നു അർത്ഥാന്തരങ്ങൾ എന്ന കവിതാസമാഹാരം
ഈ കവിതകളിൽ ജയപാലിന്റെ സാമുഹികമായ ഉത്കണ്ഠകൾ നിസ്തന്ത്രം സ്പന്ദിക്കുന്ന എന്നത് വളരെ ശ്രെദ്ധേയമാണ്
നിർമ്മാല്യം കെ. വാമദേവൻറെ കാവ്യസാമാഹാരമായ \'ചുറ്റുവട്ടം\' ചുറ്റുംകണ്ട വിലോമ പ്രവണതകളോട് കവിയിക്കുണ്ടായ പ്രതികാരനാണമാണ് മുപ്പത്തി രണ്ടു കവിതകളുടെ ഒരു സമ്പുടം സാമൂഹിക ജീവിതത്തിന് കളങ്കമായിത്തീരുന്ന ദുഷ്പ്രവണതകൾക്കെതിരെ
വായനക്കാരനെജാഗരുകനാകുന്നു ഈ കവി .
ആത്മവേദനയോടെ സഹജീവികളുടെ ജീവനെടുത്തുപോകുന്ന ആത്മാവ് , വിധിക്കപ്പടുമ്പോഴും, വിധിയെ പഴിച്ച്,
നിശ്വസിച്ചു കടന്നുപോകുന്ന ആധുനിക ജീവിതത്തിൻറെ ചുവരെഴുത്തായ \'ചാവേറും \' അന്ധതയിൽ കൊണ്ടുപോയ
കണ്ണുകളിലേക്ക് തിരിച്ചറിവിൻറെ തിരിതെളിക്കുവാൻ തുനിയുന്ന കവിയുടെ ജീവിത വീക്ഷണങ്ങൾ ആലേഖനം ചെയ്ത 29 കവിതകളും.