യാത്രികനിലെ ഓരോ കവിതയിലും അടങ്ങിയിരിക്കുന്ന അർത്ഥസൗകുമ്യരിതയും ആത്മാർത്ഥതയും നമുക്കബീമാനമേകുന്നു ഇന്നലെവരെ
ചിന്തിക്കാതിരുന്ന സത്യത്തിൻറെ അടയാളങ്ങളാണ് ഇതിലെ ഓരോ കവിതകളും
വിവിധ വിഷയങ്ങളെക്കുറിച്ച് വൈചിത്ര്യമാർന്ന ഭാഷയിൽ രചിച്ചിരിക്കുന്നു കവിതകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം ആസ്വാദക മനസ്സിന് ഇതിലൂടെയുള്ള യാത്ര നവ്യാനുഭുത്തുകളാൽ ആഹ്ലാദജനകമായി അനുഭവപ്പെടുമെന്നാണ് എൻ്റെ വിശ്വാസം .
അവതാരികയിൽ പ്രൊഫ. എം. കെ . സാനു
പ്രകൃതിയെ, ബന്ധങ്ങളെ, മൂല്യങ്ങളെ, ധര്മിക ശീലങ്ങളെ, നന്മയെ, സത്യത്തെ തഴുകി സാന്നിധ്യമറിയിക്കുന്ന ഒരു അരുവി പോലെ ഈ കവിതകൾ - എസ് . രമേശൻനായർ
ലളിതവും സുന്ദരവുമായ കൊച്ചുകൊച്ചു കവിതകളിലൂടെ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കയും നമ്മിലെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്യുകയുമാണ് കവി. - സിദ്ദിഖ്
പ്രെകൃതിയെക്കുറിച്ചുള്ള മനോഹര വർണ്ണനകളുമായി പാറവികൊണ്ട കവിതകൾ പ്രെകൃതി നാശത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചുള്ള
കവിതകൾ മനുഷ്യബന്ധങ്ങളുടെ തെളിനീരുറവ അന്വേഷിക്കുന്ന കവിതകൾ പുതുതലമുറയെ നേർവഴി നടത്താൻ പ്രതിജ്ഞാബന്ധമായ കവിതകൾ ഹരിതഭൂമി
പ്രഭാത് സാംസ്‌കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരത്തു നടന്ന കവിത ക്യാമ്പിൽ പങ്കെടുത്ത എഴുത്തുകാരുടെ രചനകൾ
ഉൾപെടുന്ന കാവ്യ സമാഹാരം വ്യത്യസ്‌ത ധാരകളെ അടയാളപ്പെടുത്തുന്നു വിവിധ തലമുറകളിൽപെട്ട അറുപത്തിഅഞ്ചു കവികൾ സംഗമിക്കുന്ന \'സംഘകവിത\' പ്രഭാത് ബുക്ക് ഹൗസിൻറെ വാജ്‌റുബിലി ആഘോഷങ്ങളുടെ ഓർമപുസ്തകംകൂടി യായിത്തീരുന്നു ഒപ്പം പ്രഭാത്
സാംസ്‌കാരിക സംഘത്തിന്റെ ഈടുറ്റ ചുവടുവെപ്പായും സംഘകവിത ഗരിമനേടുന്നു