എലികൾ സമർത്ഥരായ എഞ്ചിനീയർമാരാണ് . എഞ്ചിനീയറാകാൻ നമ്മെപ്പോലെ എലിക്ക് എഞ്ചിനീറിങ് കോളേജിൽ പേടിക്കാൻപോകേണ്ട കാര്യമൊന്നുമില്ല അത് നിസ്സാരരായ മനുഷ്യർക്കേ ആവശ്യമുള്ളു . എലികളെക്കണ്ട് മനുഷ്യർ ചില്ലറകാര്യങ്ങളാണോ
പേടിച്ചിരിക്കുന്നത് . ടൗൻനിർമാണമൊക്കെ ആരെക്കണ്ട് പേടിച്ചെന്ന നമ്മുടെ വിചാരം? എലികളെക്കണ്ട് ! അല്ലാതെ മറ്റ് എന്തിനെക്കൊണ്ടാണ് . എലികൾക്ക് അസാധ്യമായി ഒന്നുംതന്നെയില്ല....രസകരമായ എലികഥകൾ.
കുട്ടികൾക്ക് ഇഷ്ടപ്പെടുംവിധം ബാലമനസ്സുകളിലേക്ക് കാവ്യസഞ്ചാരം നടത്തുന്ന "തേരട്ടത്തിവണ്ടി" മുതിർന്നവരെയും
ആകർഷിക്കും എഴുപതു കവിതകളുമായി സമൃദ്ധമായ വായനാനുഭവമായതു മാറുന്നു മികച്ച ബാലസാഹിത്യകൃതി- തേരട്ടതീവണ്ടി
കടും നാടും പശ്ചാത്തലം. കാട്ടിലും നാട്ടിലും നടക്കുന്ന സംഭവങ്ങൾ പക്ഷെ കഥാപാത്രങ്ങൾ ജന്തുക്കൾമാത്രം
ആന, സിംഹം , കടുവ , മുയൽ , കുറുക്കൻ, തവള , ചേര , നായ് , പശു തുടങ്ങിയ ജന്തുക്കൾ മനുഷ്യന്റെ സാമൂഹിക
ജീവിതത്തിൽ അനുഭവപ്പെടാൻ ഇടയുള്ള കാര്യങ്ങളാണ് ജന്തുകഥാരൂപത്തിൽ പ്രതിപാദിക്കുന്നത് ഈ കഥകൾ നൽകുന്ന
സന്ദേശങ്ങളും അവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഗുണപാടങ്ങളും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് വിശേഷിച്ചും കുട്ടികൾക്ക്
ജീവിതത്തിന്റെ നന്മകളിലേക്കുള്ള സഞ്ചാരത്തിന് പ്രേരകമാകുന്ന കുട്ടിക്കഥകൾ. അർഥപൂർണമായ സന്ദേശങ്ങളുമായി ഓരോ കഥകളും
ബാലമനസ്സുകളെ സംതൃപ്തമാകും. കഥകളിലൂടെ കാര്യത്തിലേക്കുള്ള യാത്ര വായനയുടെ രസച്ചരടിൽ കോർക്കപ്പെടുമ്പോൾ ശീല് പം
ശ്രേധേയമാകുന്നു കുട്ടികളുടെ മനസ്സറിഞ്ഞ ഒരെഴുത്തുകാരന്റെ മികച്ച ബാലസാഹിത്യ കൃതി .