Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Travelogue
  • Prabhath Books House

    ദാന്തെയുടെ നാട്ടില്‍

    കിളിമാനൂര്‍ രമാകാന്തന്‍

    1938 ല്‍ എസ്‌ അച്യുതന്റെയും എന്‍ കല്യാണിയുടെയും മകനായി കിളിമാനൂരില്‍ ജനിച്ചു.
    പ്രധാനകൃതികള്‍ : അന്‍പതു പ്രേമഗാനങ്ങള്‍, ഹരിതഭൂമി, ഇല്ല, മര്‍മ്മരം, മനുഷ്യമരങ്ങള്‍, കല്‌പാന്തം, കണ്ണീരിനക്കരെ, തൃപ്പാദങ്ങളില്‍, ബൂട്ടാന്‍സിംഗ്‌, പാന്ഥന്റെ പാട്ട്‌, ഡിവൈന്‍ കോമഡി നരകകാണ്ഡം, ഡിവൈന്‍ കോമഡി ശുദ്ധീകരണകാണ്ഡം,  ഡിവൈന്‍ കോമഡി സമ്പൂര്‍ണ്ണം, ഇഫിജീനിയ, തച്ചന്റെ മകന്റെ മകന്‍, ഗോപാലകൃഷ്‌ണന്റെ കണ്ണുകള്‍, ഗുരുപഥം, സര്‍ഗ്ഗമുദ്ര, കിളിമാനൂര്‍ രമാകാന്തന്റെ കവിതകള്‍, ജീവിതമുദ്ര.
    പുരസ്‌കാരങ്ങള്‍ : ചെന്നൈ ആശാന്‍ സ്‌മാരക അവാര്‍ഡ്‌, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്‌, മുലൂര്‍ അവാര്‍ഡ്‌, കവിതാരംഗം അവാര്‍ഡ്‌.

  • Prabhath Books House

    പശുപതിനാഥന്‍റെ തിരുനടയില്‍

    പ്രൊഫ. ജി.ഗോമതി അമ്മ

    ചെറിയ ക്ലാസ്സുകളില്‍ പഠിച്ചതോര്‍മ്മയില്ലേ– ``നേപ്പാളക്ഷിതി തന്നില്‍ വസിക്കും......\'\'

     അതേ, നേപ്പാള്‍–കസ്‌തൂരിയുടെ സ്വന്തം നാട്‌. ഹിമാലയ ശ്യംഗങ്ങളുടെ കളിത്തൊട്ടിലിലെ ഒരു വെണ്ണക്കല്‍ പ്രതിമ. ആരേയും മോഹിപ്പിക്കുന്ന വശ്യവും വന്യവുമായ സൌന്ദര്യം. താരാപഥങ്ങളില്‍ ഊയലാടുന്ന  ഏതോ അപ്‌സര കന്യകയുടെ മാറില്‍ നിന്ന്‌ ഇഴിഞ്ഞുവീണ സ്‌തനപടം പോലെ ഫേവാതടാകം. ആകാശക്കൂടയുടെ വക്കില്‍ അന്നപൂര്‍ണ്ണയുടെ വെള്ളിയലുക്കുകള്‍. സ്‌നര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കുന്നസാഗര്‍മാതാ–വിശേഷണങ്ങളെ നിഷ്‌പ്രഭമാക്കുന്ന എവറസ്റ്റ്‌. നാഗര്‍കോട്ട്‌ മലകളിലെ അപൂര്‍വ്വസുന്ദരമായ സൂര്യോദയം. കാഠ്‌മണ്ഡു കൊട്ടാരങ്ങള്‍ക്കുള്ളില്‍ പ്രതിധ്വനിക്കുന്ന പുരുഷാന്തരങ്ങളുടെ കാല്‍ചിലമ്പൊലി. പശുപതിനാഥന്റെ കലവറയില്ലാത്ത അനുഗ്രഹവര്‍ഷം. മറ്റെല്ലാം നമ്മുക്ക്‌ മറക്കാം: പങ്കുചേരാം ഈ നേപ്പള്‍ യാത്രയില്‍. എന്റെ പൂര്‍വ്വകൃതങ്ങളായ രണ്ട്‌ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എന്ന പോലെ ഈ നേപ്പാള്‍ യാത്രയും വായനക്കാര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ സമര്‍പ്പിക്കുന്നു.

  • Prabhath Books House

    ആസ്‌ട്രേലിയന്‍ യാത്രാനുഭവങ്ങള്‍

    പ്രൊഫ. പൊന്നറ സരസ്വതി

    ഒരു ജിറാഫ്‌ ഞങ്ങളുടെ വാഹനത്തിനു നേരെ നടന്നുവരുന്നതു കണ്ടു. മഞ്ഞനിറത്തില്‍ കടുംചുവപ്പ്‌ പുള്ളികളുള്ള ഒരു ഭീമാകാരന്‍! എണ്ണമറ്റ കണ്ണുകള്‍ പിന്തുടരുന്നതറിയാതെ തിളങ്ങുന്ന പട്ടുടുപ്പുകാരന്‍ പതുക്കെ നടന്ന്‌ നടന്ന്‌ ഞങ്ങളുടെ തൊട്ട്‌ മുന്നിലൂടെ റോഡ്‌മുറിച്ച്‌ കടന്ന്‌ മറുഭാഗത്തേക്ക്‌ പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരതിഥി പ്രത്യക്ഷപ്പെട്ടു. കാവിനിറത്തില്‍ പുള്ളികളുള്ള ഒരു അനുയായി..... ഇങ്ങനെയുള്ള ഹൃദയസ്‌പര്‍ശിയായവിവരണങ്ങളുള്ള സഞ്ചാര സാഹിത്യ കൃതിയാണ്‌  ``ആസ്‌ട്രേലിയന്‍ യാത്രാനുഭവങ്ങള്‍''.

  • Prev
  • 1
  • 2
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd