Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Short Stories
  • Prabhath Books House

    കാവൽകരുടെ കൂടാരങ്ങൾ

    ലത മുടപുരം

    ഉപരിപ്ലവസത്യങ്ങളുടെ  ഫലശൂന്യതയും  ആന്തരിക സൗന്ദര്യങ്ങളുടെ നിഴലാട്ടങ്ങളും ചൂണ്ടിക്കാട്ടുന്ന
    \'ഇത്രേ ഉള്ളോ സൗന്ദര്യം\' എന്ന ആദ്യ കഥാമുതൽ ഈ  സമാഹാരത്തിലെ  അവസാന കഥയായ \'വെയിലും നിലവും \'
    വരെയുള്ള പത്തു രചനകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ വിപുലമായ ജീവിതാനുഭവങ്ങളിൽനിന്നും കടഞ്ഞെടുത്ത മുത്തുകൾ
    തന്നെയാണ്  നന്മനിറഞ്ഞ മനസിൽ നിന്നും ഉരുവപ്പെടുന്നതെന്തും നന്മനിറഞ്ഞവ തന്നെയായിരിക്കും സ്വന്തം  ചുറ്റുപാടുകളെ  അരുമയോടെ നോക്കിക്കാണുന്ന ഒരു അമ്മ മനസിന്റെ നന്മചുരത്തുന്ന രചനകളാണിവ

  • Prabhath Books House

    ജന്മാന്തരങ്ങൾ

    ഉള്ളൂർ കെ. സതീശൻ

    ഹൃദയബന്ധങ്ങളുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്ന കഥകളാണ് ഉള്ളൂർ  കെ.സതീശന്റെത് അടഞ്ഞുപോയ തൊണ്ടകളിൽ നനവുനൽകനെത്തിയ രക്ഷകവേഷമാണ് ഇതിലെ കഥപാത്രങ്ങളുടെ നിനവുകളിലുള്ളത് ചുറ്റുമുള്ള കാഴ്ചകളെ സുക്ഷ്മമായി  നിരീക്ഷിക്കുന്ന ഈ  കഥാകൃത്ത് വേർതിരിവുകൾക്കും പ്രസ്ഥാനവത്കരണങ്ങൾക്കും അതീതമായി മാനുഷികതയെ സ്പർശിക്കുന്ന കഥാകാരനായി ഉയർന്നുനിൽകുന്നു    

  • Prabhath Books House

    കുഞ്ഞാലിക്കുട്ടിക്ക

    ഇസ്മായിൽ വി സി

    കുഞ്ഞാലിക്കുട്ടിയുടെ സുഖദുഖത്തിലൂടെ ഒഴുകുന്ന എട്ടുകൾ ഓരോ വായനയിലും പുതുഭാവുകത്വം പകരുന്ന ആശയസംപുഷ്ടമായ ഈ കഥകളിൽ സാധാരണക്കാരന്റെ സ്വരം മുഴങ്ങുന്നു എന്നതു ആശാവഹം തന്നെ

  • Prabhath Books House

    നൂൽമന്ത്രം

    ഇസ്മായിൻ വി സി

    കഥകളിലാകെ ജീവിതത്തെ കോറിയിടുന്ന ഇസ്മായിൻ വി  സി ഹാസ്യാത്മകമായി പുരപ്പുറത്തു കയറി സബ്ടിക്കുകയാണ്.നൂൽമന്ത്രം,മരുപ്പച്ചയില്ലാത്ത മരുഭൂമി,സെക്രട്ടെറിയുടെ പതനം തുടങ്ങി ശ്രധ്യേയമായ കഥകൾ

  • 1
  • 2
  • 3
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd