കായലോളങ്ങളുടെ താരാട്ടിൽ ശയിക്കുന്ന പ്രെകൃതി മനോഹരമായ പച്ചത്തുരുത് .കൊണ്ടും കൊടുത്തും ജീവിക്കുന്ന നാട്ടുമ്പുറത്തെ മനുഷ്യരുടെ കണ്ണീരിന്റെയും ആഹ്ലാദത്തിന്റെയും കഥകൾ . ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ അത്യാകർഷകമായ ആവിഷ്കാരം . മനുഷ്യർ പ്രെകൃതിയുടെ പച്ചപ്പു നേടുകയും പറവകളും തിര്യക്കുകളും ആശ്രയം തേടുകയും ചെയുന്ന ചൂഷണത്തിനുവിധേയമായ മനോഹര പ്രെകൃതിയുടെ കഥ - പാതിരാമണൽ
കടൽക്കരയിൽ താമസിക്കുന്നവരുടെ ജീവിതം വായിക്കുന്ന കടൽ ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് . കടൽ അവർക്കു ജീവിതം കൊടുക്കുന്നു. ആ ജീവിതത്തിന്റെ പരിഛേദമാണ് ഈ നോവൽ .നല്ല ശൈലിയിലുള്ള ഈ രചന വായനാസുഖം നൽകും.
മലയോര ജീവിതത്തിന്റെ സ്പന്ദനങ്ങൾ തുടിച്ചു നിൽക്കുന്ന അമരാവതി എസ്റ്റേറ്റിലും പരിസരത്തുമായി സംഭവിക്കുന്ന സ്തോഭജജനകമായ കഥ താരകനും മാറിയയും ഓമനയും ദാനീയേലും ഒക്കെ ഉൾപ്പെടുന്ന നിരവധി മനുഷ്യരുടെ ജീവിതകഥ . സ്നേഹവും ചതിയും കൊലപാതകവും സന്ത്വോനവും മണക്കുന്ന ഇരവുപകലുകൾ ശോസംഅടക്കിപ്പിടിച്ചു വായിച്ചു തീർക്കാൻ അനുവാചകനെ പ്രേരിപ്പിക്കുന്ന സംഘർഷഭരിതമായ നോവൽ - അമരാവതി
ക്രൈം ത്രില്ലറുകൾക്ക് ഏറെ പ്രചാരമുണ്ടായിരുന്ന അറുപതുകളിൽ വായനക്കാരെ ഉദ്വോഗതത്തിന്റെ മുൾമുനയിൽ നിറുത്തിയ നോവൽ
പരമ്പരയാണ് സാംലുക്സ്റ്റർ എന്ന കുറ്റാന്വക്ഷൻ നായകനായ എത്തുന്ന കഥകൾ. ഇംഗ്ലീഷ് ഭാഷയിൽ രചിച്ച പ്രീശസ്തി നേടിയ
സാംലുക്സ്റ്റർ കുറ്റാന്വഷണ നോവൽ പരമ്പരയിലെ ജപമാല മധുരമിഷ്ട മൊന്നിരാടം, ജഡം പാലുകുടിക്കില്ല. എനിക്കും ഒരു ചാൻസ് എന്നിങ്ങനെ നാല് നോവലുകൾ മലയാളത്തിൽ പുനഃ പ്രെസിദ്ധികരിക്കുന്നു പഴയ തലമുറയിലെ മികച്ച കുറ്റാന്വഷണ നോവലുകളിൽനിന്നും
തെരഞ്ഞെടുത്ത ശ്രെധേയമായ രചനകൾ