Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • നടപടി

    ജോസ്‌ കുമാര്‍

    മികച്ച ടെലിവിഷന്‍ രചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ ജോസ്‌കുമാറിന്റെ ഏഴാമത്തെ പുസ്‌തകം. അധികാരത്തിന്റെ ജീര്‍ണതയെ കനലില്‍ കുരുത്ത പ്രതിഷേധ വാക്കുകള്‍ കൊണ്ട്‌ എതിരിടുന്ന ഉജ്ജ്വല നോവല്‍.

    സുകുമാര്‍ : പരകീയമായ ഒരു വാക്കോ ചിന്തയോ ഇല്ലാത്ത ആധുനികമായ ആശയങ്ങള്‍, ആവിഷ്‌കാര ഭംഗി, കാലാനുസൃതമായ ഉല്‍പ്രേക്ഷാദികള്‍, അവതരണ ശൈലികള്‍. ജോസ്‌ കുമാറിന്റെ സിദ്ധികളില്‍ ചിലതുമാത്രമാണിവ.

    പി.സി.സനല്‍കുമാര്‍ : പേരിട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക്‌ തെറ്റി. ജോക്‌സ്‌ കുമാര്‍ എന്നിടണമായിരുന്നു.

    ടി.പി.ശാസ്‌തമംഗലം : പേനയില്‍ മഷിക്കു പകരം ആസിഡൊഴിച്ചാണ്‌ ജോസ്‌കുമാര്‍ എഴുതുന്നത്‌.        ഡോ.പ്രിയദര്‍ശന്‍ലാല്‍ :  വികൃതരായ ഡ്യൂപ്ലിക്കേറ്റ്‌ ഗാന്ധിജിമാരെ അനാവരണം ചെയ്യാന്‍ ഉദ്ദേശശുദ്ധിയുള്ള ധീരന്മാര്‍ക്കേ കഴിയൂ. ഭാഷകൊണ്ട്‌ ആശയങ്ങളുടെ മേല്‍ പഞ്ചവാദ്യം കൊട്ടാനുള്ള വിരുതും ജോസ്‌കുമാര്‍ ജോറായി നിര്‍വ്വഹിക്കുന്നുണ്ട്‌.

    ഡോ.ടി.ആര്‍ അജിതകുമാരി : ഇന്ദ്രിയങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അനുഭവമണ്ഡലത്തെ  മലിനീകരിക്കാനും നടക്കുന്ന ശ്രമങ്ങളെയാണ്‌ നോവലിസ്റ്റ്‌ ചോദ്യം ചെയ്യുന്നതെന്ന്‌  എഴുത്തില്‍ ജീവിതസത്യം തേടുന്നവരെ ഇതിലെ ജീവിതഗന്ധിയായ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തും.

  • കഥാനായകന്‍

    കാരൂര്‍ സോമന്‍

    സൗന്ദര്യാത്മകമാം വിധത്തില്‍ ഒരാത്മകഥയുടെ കരുത്തും കാന്തിയും ചോര്‍ന്നുപോകാതെ എഴുതപ്പെട്ട നോവലാണ്‌ `കഥാനായകന്‍'. നിഷേധിയായ ഒരു കുട്ടി കൗമാരപ്രായം മുതല്‍ ജീവിതവ്യഥകളേയും സംഭവങ്ങളേയും നൊമ്പരങ്ങളായി മാത്രം ഏറ്റെടുക്കാതെ ആ തകര്‍ന്ന ഹൃദയത്തില്‍ പ്രതീക്ഷയും ധൈര്യവും സംഭരിക്കുന്നു. ജീവിത സംഘട്ടനത്തിനിടയില്‍ യൗവ്വനത്തിനൊപ്പം ഒരു കലാകാരനും അയാളില്‍ പിറവിയെടുക്കുന്നു. അപൂര്‍വ്വ വായനാനുഭമായി വായനക്കാരില്‍ അനുഭൂതിയുണര്‍ത്തുന്നതാണ്‌ കാരൂര്‍ സോമന്റെ നോവല്‍.

  • Prabhath Books House

    വേരുകൾക്കിടയില്‍ ഒരു മണ്‍തരി

    ഇത്തിക്കോടന്‍

    ``ദീര്‍ഘകാലത്തെ മറുനാടന്‍ ജീവിതം കഴിഞ്ഞ്‌ വിരമിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന പാട്രിക്‌ ഗോമസ്‌ പാട്ട്യാലയിലെ  സുഹൃത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമൊക്കെ യാത്രപറഞ്ഞ്‌ അഷ്ടമുടിക്കായലിന്റെ തീരത്തെ പേരുവാന്‍ ചേരിയിലേക്ക്‌ തിരികെയെത്തുകയാണ്‌. അയാളുടെ കഥയാണേ ഇത്‌? അയാള്‍ക്ക്‌ പ്രിയപ്പെട്ട അയാളെ അകാലത്തില്‍ വിട്ടുപിരിഞ്ഞ വത്സലാമ്മയുടെയും അവര്‍ അയാള്‍ക്ക്‌ നല്‍കിയ പവിത്രന്‍, പവിത്ര എന്നീ പ്രിയ മക്കളുടേയും ചരിത്രമാണോ? അതോ......? വേരുകള്‍ക്കിടയില്‍ ഒരു മണ്‍തരി  അപൂര്‍വ്വമായ ഒരു വായനാനുഭവമാണ്‌. എഴുത്തുകാരന്‌ അഭിനന്ദനങ്ങളോടൊപ്പം  ഒരു കൂടനിറയെ നന്മയുടെ പൂക്കളും.

  • Prabhath Books House

    സനയുടെ കഥ

    രാമചന്ദ്രന്‍ കരവാരം

    പ്രമേയ സ്വീകാര്യതയിലെ അതിവിപുലത കൊണ്ടും ആവിഷ്‌ക്കാര തന്ത്രത്തിലെ നവകാന്തികൊണ്ടും അനുവാചകനെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ്‌ രാമചന്ദ്രന്‍ കരവാരം. പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ മൂന്ന്‌ ലഘുനോവലുകള്‍ അടങ്ങുന്ന `സനയുടെ കഥ' പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക്‌ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്‌.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd