Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • നിനക്കും കരയാനൊരു ദിവസം

    രാജന്‍ ചിന്നങ്ങത്ത്‌

    രോഹിണിയുടെ അനന്തദുഃഖങ്ങളുടേയും ആത്മവേദനകളുടേയും ഇതിഹാസമാണ്‌ ഈ നോവല്‍. ഒരു ചെറുപ്പക്കാരനെ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ബന്ധുക്കളെ ധിക്കരിച്ച്‌ വിവാഹം ചെയ്‌തതിന്‌ ലഭിച്ച ശിക്ഷ. സമൂഹം മാത്രമല്ല, വിധി പോലും അവളെ പീഡിപ്പിച്ച്‌ രസിക്കാനാണ്‌ താത്‌പര്യം കാട്ടിയത്‌. മാതൃതുല്യയായ ഭര്‍ത്താവിന്റെ അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന ശാപം ഒരു ബാധപോലെ ജീവിതത്തിലുടനീളം പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കലും അതില്‍ നിന്ന്‌ മോചനം ലഭിച്ചില്ല. ആദ്യന്തം വികാരോഷ്‌മളതയുടെ സജീവസാന്നിധ്യം നിറഞ്ഞ ഒരു ഉജ്ജ്വല നോവല്‍.

  • ബന്ധങ്ങള്‍ ബന്ധനങ്ങള്‍

    എസ്‌.കെ പിള്ള

    നിലവിലുള്ള സാമൂഹിക ബന്ധങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തത പുലര്‍ത്തുന്ന ഒരു കാഴ്‌ചപ്പാട്‌ തന്മ യത്വമായി ചിത്രീകരിക്കുന്നതാണിതിലെ ഇതിവൃത്തം. കുടുംബപാരമ്പര്യങ്ങളില്‍ നിന്നകന്ന്‌ പുരോഗമനപരമായ ഒരു കാഴ്‌ചപ്പാടില്‍ ജീവിക്കുന്ന രാജസേനന്‍ തമ്പുരാന്റെ ജീവിതത്തിലും താളപ്പിഴ ബോധപൂര്‍വ്വം ഉണ്ടാകുന്നു. `പാവക്കുഴി പാപ്പച്ചന്‍\' എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ കൊള്ളരുതായ്‌മകളുടെ ഒരു പരിഃഛേദമാണ്‌ പാവക്കുഴി പാപ്പച്ചന്‍. രാഷ്‌ട്രീയവും സാമൂഹികവുമായ നന്മ തിന്മ കളും സന്ദര്‍ഭോചിതമായി ഇതിവൃത്തത്തില്‍ കടന്നുപോകുന്നു. സാഹിത്യവും മതമൈത്രിയും മനുഷ്യനന്മയ്ക്ക്‌  പ്രേരകമാകണമെന്ന ലക്ഷ്യമാണ്‌ പ്രവാസിജീവിതം നയിക്കുമ്പോഴും നോവലിസ്റ്റിനുള്ളത്‌. പുതിയൊരു വായനാനുഭവം ഈ കൃതി നല്‍കുന്നു.

  • Prabhath Books House

    കടല്‍കാണിപ്പാറ സാക്ഷി

    കെ. ഇന്ദിര

    അന്യമായിക്കൊണ്ടിരിക്കുന്ന മണ്ണിന്റേയും അവിടെ നിലനില്‍ക്കുന്ന ഒരു ഗോത്രത്തിന്റേയും കഥപറയുന്ന ഹൃദയഹാരിയായ നോവലാണ്‌  `കടല്‍കാണിപ്പാറ സാക്ഷി.\' മണ്ണിനെ സ്‌നേഹിച്ച ഒരു തലമുറ ഓര്‍മ്മകള്‍ വഴിയിലുപേക്ഷിച്ച്‌ യാത്രയാകുന്നു. മാറ്റത്തിന്റെ കാഹളവുമായി പുതിയ തലമുറകള്‍ കടന്നുവരുന്നു. മറക്കാനാവാത്ത ഏതാനും കഥാപാത്രങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും ഈ നോവലില്‍ സമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുന്നു.  കല തന്നെയാണ്‌  ജീവിതമെന്ന്‌ അതീവഹൃദ്യമായ ശൈലിയില്‍ നോവലിസ്റ്റ്‌ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

  • പ്‌ളാറ്റ്‌ഫോം നമ്പര്‍–2

    ജി.എസ്‌.പിള്ള

    സത്യസന്ധതയ്ക്ക്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‌ ഔദ്യോഗികതലത്തിലും മറ്റും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം മലനാട്ടിന്റെ മലനിരകള്‍ കടന്ന്‌ മറുനാട്ടില്‍ ചേക്കേറുന്ന അപൂര്‍വ്വം മലയാളികള്‍ നേരിടുന്ന അപകടകരമായ ചുറ്റുപാടുകളിലേക്കും അതുവഴി ജീവിതം തന്നെ നഷ്ടപ്പെടുന്ന സംഭവങ്ങളിലേക്കും ഒന്നെത്തിനോക്കുകകൂടി ചെയ്യുന്നു ഈ നോവലില്‍. ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ക്കുള്ളിലൊതുക്കാനാവാത്ത ആത്മബന്ധങ്ങളുടെ ശക്തിയും ചൈതന്യവും കൂടിയാണ്‌ ഈ നോവല്‍. രഘുനാഥന്‍ എന്ന കഥാപാത്രം ഇവയുടെയെല്ലാം ഒരു പ്രതിബിംബമാണ്‌. നാം പലയിടത്തും കണ്ടുമുട്ടുന്ന പരിചിതനായ ഒരു വ്യക്തി.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd