Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Essays
  • Prabhath Books House

    നേർക്കാഴ്‌ചകള്‍

    എൽസി യോഹന്നാന്‍ ശങ്കരത്തില്‍

    ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയിലും സഹജമായ സാഹിത്യവാസനയെ പരിപോഷിപ്പിക്കുകയും അതില്‍ നിന്നൂറിക്കൂടിയ വാക്കുകളാല്‍ സാഹിത്യ ആസ്വാദകരുടെ പ്രശംസയ്ക്ക്‌ പാത്രമാവുകയും ചെയ്‌ത എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ഏറ്റവും പുതിയ അക്ഷരവിരുന്നാണ്‌ ``നേര്‍ക്കാഴ്‌ചകള്‍''. സാഹിത്യ മണ്ഡലത്തിലെ തന്റെ അനുഭവങ്ങളേയും വിചാരങ്ങളേയും പഠനങ്ങളേയും സ്‌ഫുടം ചെയ്‌തെടുത്ത്‌ വായനക്കാര്‍ക്ക്‌ നല്‍കുന്നു. ആത്മാവിഷ്‌കാരങ്ങളുടെ ആകെത്തുകയെന്നോ ലളിത പദാവലികളിലൂടെ നിര്‍വൃതി പകര്‍ന്ന മണ്‍ചെരാതെന്നോ വായനക്കാര്‍ക്ക്‌ വിളിക്കാന്‍ തോന്നുന്ന പുസ്‌തകം.

  • Prabhath Books House

    എം.എഫ്‌ ഹുസൈന്റെ നഗ്നനാരികള്‍

    ബി. ആര്‍ സുമേഷ്‌

    സമൂഹത്തില്‍ നിന്ന്‌ രൂപമെടുക്കുന്ന വ്യക്തിത്വങ്ങളെ ശരീരത്തിനുള്ളിലെ വ്യക്തിത്വങ്ങളായി  ക്യാന്‍വാസില്‍ വരച്ചിട്ട എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങള്‍, മനുഷ്യന്‍ എന്ന പൊതു ആഖ്യാനത്തില്‍ നിന്നും പുരുഷനെ മാറ്റിനിര്‍ത്തി പെണ്ണിനെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യുന്ന സൈദ്ധാന്തിക വ്യവഹാരങ്ങള്‍, ഇവയെ സര്‍ഗാത്മകമായി വിചാരണ ചെയ്യുന്ന പുസ്‌തകം. വൈലോപ്പിള്ളിയുടെ  കുടിയൊഴിക്കല്‍ എന്ന കൃതിയെയും ഴാക്‌ ടാറ്റി, വെര്‍ണര്‍ ഹെര്‍സോഗ്‌ എന്നിവരുടെ ചലച്ചിത്രങ്ങളേയും മുന്‍നിര്‍ത്തി  സമകാലിക സമൂഹത്തിലെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകളെ തിരിച്ചറിയാനുളള ശ്രമവും ഈ പുസ്‌തകം മുന്നോട്ട്‌ വെയ്ക്കുന്നു.

  • Prev
  • 1
  • 2
  • 3
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd