അസ്തമിക്കാത്ത വിപ്ലവസൂര്യൻ
എല്ലാവർക്കും സ്വീകാര്യമാകുംവിധം എഴുതപെട്ട കൃതികളാണ് മഹാകവി കെ.സി.യുടേത് അദ്ധേഹത്തിന്റെ സാദ് വിചാരവും സന്മാർഗവും
നിറക്കുന്ന ധാരാളം ശ്ലോകങ്ങളിൽനിന്ന് കുട്ടികൾക്ക് ഇണങ്ങുന്നവ തിരിഞ്ഞെടുത്താണ് ചെന്താപ്പൂര് വിശിഷ്ടമായ കൃതി
രൂപപ്പെടുത്തിയിരിക്കുന്നത്
സൗമ്യമായ ഹാസ്യവും ശുദ്ധമായ ഉപഹാസവും സമന്വയിക്കുന്ന കഥകൾ നർമ്മം കലര്ന്ന വർണ്ണകളിലൂടെ ഊറിച്ചിരിപ്പിക്കുബോഴും സമൂഹത്തിലെ കോമാളി വേഷങ്ങളെ പരിഹസിക്കുവാനും വിമര്ശിക്കുവാനും മടിക്കുന്നില്ല
പ്രണയം ഓരോ മനുഷ്യനിലും ഉണ്ടാകുന്ന വ്യത്യസ്ത അനുഭവങ്ങൾ ലോകസാഹിത്യത്തിൽ ധാരാളമുണ്ട് മലയാളത്തിൽ
ഇത് ഭാഗികമായെങ്കിലും അവതരിപ്പിച്ചത് ബഷീറും കാരുരുമാണ്