സ്വപ്നം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകവും ജീവിതാനുഭവത്തിന്റെ ഭാഗവുമാണ് . ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ
ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങൾക്ക് നിർണായക സ്വാധീനമുണ്ട് . ഒരിക്കലും സ്വപ്നം കാണാത്തതും അമിതമായി സ്വപ്നം കാണുന്നതും മോശമായ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് മനസ്സിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് സ്വപ്നത്തിന്റെ ലക്‌ഷ്യം
അബോധമനസിന്റെ ശരിയായ അവസ്തയുടെ പ്രീതിരൂപമാണ് സ്വപ്നം വരച്ചു കെട്ടുന്നത് സ്വപ്നവിശകനത്തിലൂടെ ഇവാ മനസിലാകുന്നത്
ലെനിനെയും ഭഗത്സിങിനെയും കുറിച്ചുള്ള ഹ്രസ്വമെങ്കിലും ആ വൃക്തിത്വങ്ങളുടെ സവിശേഷതകൾ അനാവരണം ചെയുന്ന ലേഖനങ്ങളുമായ് തുടങ്ങുന്ന ഈ ഗ്രന്ഥത്തിൽ കെ. ദാമോദരൻ, കെ.വി സുരേന്ദ്രനാഥ് (തിരുവനന്തപുരത്തുകാർക്ക് ആശാൻ ) ചെറുപ്പകാലത്തെ വേദപഠനം ആധ്യാത്മിക പച്ചാത്തലംകുടി നേടിയ, എന്നും ലാളിത്യം മുഖമുദ്രയായുണ്ടായിരുന്ന അധികാര കസേരകളുടെ പ്രലോഭത്തിനു ഒരിക്കലും വഴങ്ങാത്ത വെളിയം ഭാർഗവൻ സി.പി.ഐ.യ്‌ക്ക് പുതൊയൊരു മുഖവും പുതിയൊരു ശബ്ദവും നല്കാൻ ശ്രെമിച്ച
ഈ കഥകളിൽ സംഭവങ്ങളുണ്ട് ഓരോ സംഭവത്തിന്റെയും ആഖാന്യമുണ്ട് അവോത്ഥാന മലയാളകഥയുടെ
ഓരം ചേർന്ന് പോകുന്നവയാണ് അവ . ജീവിത യാഥാർഥ്യങ്ങളാണ് കഥാകാരന്റെ പ്രേമേയവും ഇതിവൃത്തവും \'അരയാൽ വിത്തിൽ ഒരേയാൽപോലെ\' കുടികൊള്ളുന്ന ഇതിവൃത്തത്തെ ആദിമാതാന്ത്യപോരുത്തങ്ങളോടെ ആവിഷ്കരിക്കുന്നു . അതിൽ സാരാംശവും ഉള്ളടക്കം ചെയുന്നു . ചിന്തിപ്പിക്കുന്നു സാധാരണത്തോതെ പ്രേത്യാഷ്കരിച്ച സാധാരണരീതിയിൽ പൊലിപ്പിച്ചെടുക്കുന്നു