തായ്‌ലൻഡ് , ബർമ്മ , സിംഗപ്പൂർ , മലേഷ്യ , ചൈന , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ 2500 വര്ഷങ്ങള്ക്കുമുൻപ് പ്രചാരത്തിലിരുന്ന വായ്മൊഴികഥകളാണ് പൂർവ്വജന്മ ശ്രീ ബുദ്ധ കഥകൾ. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാവുന്ന ഈ കഥകൾക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുണ്ട് . കഥകളുടെ പശ്ചാത്തലം മുഴുവൻ ഉത്തര ഭാരതമാണ് എങ്കിലും കഥകൾക്ക് ഏറെ പ്രചാരം ഇന്ത്യക്ക് പുറത്തുള്ള പൂർവേഷ്യൻ രാജ്യങ്ങളിലാണ് .
സിംഗപ്പൂരിലെ ഒരു ബുദ്ധവിഹാരത്തിൽനിന്നുമാണ് ഈ ഗ്രന്ഥനിര്മിതിയ്ക്ക് ആവ്യശമായ കഥകൾ ലഭിച്ചത് . ആദിതൊട്ട് ആവസാനംവരെയും ആവസാനംതൊട്ട് ആദിവാരേയും എങ്ങനെ വായിച്ചാലും മതിവരാത്ത ഈ കഥകൾ നമ്മുടെ കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നുള്ളതിൽ സംശയമില്ല
മാധ്യമരംഗത്തെ ധീര ശബ്‌ദം ഗൗരി ലങ്കേഷ്
പി.എൻ. പണിക്കർ അനുസ്‌മരണ സമ്മേളനം സി. ദിവാകരൻ എം.ൽ.എ ഉൽഘാടനം ചെയുന്നു കെ.പ്രഭാകരൻ
ഡോ. വള്ളിക്കാവ് മോഹൻദാസ് എസ് . ഹനീഫ റാവുത്തർ സ്.പന്നിയാൻ രവീന്ദ്രൻ, ക്യാപ്റ്റൻ രാജീവ് നായർ
(ചെറുമകൻ പി. എൻ. പണിക്കർ പ്രൊഫ. എം ചന്ദ്രബാബു എന്നിവർബ് സമീപം
മാർക്സ് അനശ്വരൻ