Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Stories
  • സഹനം

    ശ്രീകുമാര്‍ കല്‌പകശ്ശേരി

    `സഹന\'ത്തിലെ കഥകളില്‍ ഞാനെന്റെ സ്‌നേഹം നിറഞ്ഞ പഴയസുഹൃത്തിനെ കാണുന്നു. വ്യക്തി–കുടുംബബന്ധങ്ങളില്‍ നിന്നും അതിവേഗം മറഞ്ഞുകൊണ്ടിരിക്കുന്ന സ്‌നേഹവും ന•യുമാണ്‌ കല്‍പ്പകശ്ശേരിയുടെ കഥകളുടെ അന്തര്‍ധാര. ഈ കഥകളില്‍ കഥാകൃത്ത്‌ ആരേയും അനുകരിക്കുന്നില്ല. തികച്ചും വ്യത്യസ്‌തവും മൌലികവുമാണ്‌ ഈ കഥകളുടെ പ്രമേയങ്ങളും ആഖ്യാനങ്ങളും. ഒതുക്കവും മുറുക്കവുമുള്ള ആഖ്യാനം ഈ കഥകളുടെ സവിശേഷതയാണ്‌. തന്റെ വലിയ വ്യസനങ്ങളെ നികത്താനാവാത്ത നഷ്ടങ്ങളെ, വിധിയുടെ ക്രൂരതകളെ കല്‍പ്പകശ്ശേരിയെന്ന എഴുത്തുകാരന്‍ തന്റെ കഥകളിലൂടെ മെല്ലെമെല്ലെ മറികടക്കാന്‍ ശ്രമിക്കുന്നു.

  • Prabhath Books House

    വഴിയോരത്ത്‌ തണല്‍മരമില്ലാതെ

    ഉദയകുമാര്‍

    തിരുവനന്തപുരം ജില്ലയിലെ കിഴക്കനേലായില്‍ വി.കുട്ടന്‍പിള്ളയുടേയും ശ്രീമതി സി.സരോജിനിയമ്മയുടേയും മകനായി 1958 ല്‍ ജനിച്ചു. ഇംഗ്ലീഷില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌.  ചെറുകഥയ്ക്കും നോവലെറ്റിനുമുള്ള കുങ്കുമം അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.
    പ്രദ്ധീകരിച്ച പുസ്‌തകങ്ങള്‍ : കഥകള്‍ – ഭൂതകാലത്തിന്റെ ബാക്കി, ഉച്ചസൂര്യന്‍, ഉദയകുമാറിന്റെ കഥകള്‍, യൂക്ലിഡിന്റെ വിധി, വഴിയോരത്ത്‌ തണല്‍മരമില്ലാതെ.
    അവതാരിക : എസ്‌. ഭാസുരചന്ദ്രന്‍
    1993 ല്‍ ചെറുകഥയ്ക്കും 1994 ല്‍ നോവലെറ്റിനും കുങ്കുമം അവാര്‍ഡ്‌ ലഭിച്ച ഉദയകുമാറിന്റെ  ഭാഷയിലും പ്രമേയത്തിലും വ്യത്യസ്‌തത പുലര്‍ത്തുന്ന 11 പുതിയ കഥകള്‍. മനുഷ്യഹൃദയങ്ങളിലുറങ്ങുന്ന അഗ്നിപര്‍വ്വതങ്ങള്‍ തന്നിലേക്ക്‌ മാത്രം ഒതുങ്ങുന്ന മനുഷ്യരുടെ വിഹ്വലതകള്‍, സ്വയം സാന്ത്വനങ്ങളൊക്കെ ആവിഷ്‌കരിക്കുന്ന ഈ രചനകള്‍ ജീവിതത്തിന്റെ സൂക്ഷ്‌മഭാവങ്ങള്‍ തൊട്ടറിയുന്നവയാണ്‌. വായനക്കാരുമായി വേഗം സൌഹൃദത്തിലകുന്നവയും.

  • Prabhath Books House

    ഗ്രാമത്തിനൊരു കാണിക്ക

    പാലോട്‌ ദിവാകരന്‍

    ഗ്രാമത്തിനൊരു കാണിക്ക ഉള്‍പ്പെടെ 22 കഥകളുടെ സമാഹാരമാണിത്‌. ടൈറ്റില്‍ പോലെ മനോഹരമാണ്‌ എല്ലാ കഥകളും. നിത്യജീവിതത്തില്‍ നമ്മുക്ക്‌ മുന്നിലൂടെ മിന്നിമറയുന്ന സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരം. ഹൃദ്യമായ രചനാ സമ്പ്രദായമാണ്‌ കഥാകാരന്‍ സ്വീകരിച്ചിരിക്കുന്നത്‌. കഥകളിലെ കഥാപാത്രങ്ങള്‍ നമ്മുക്ക്‌ പരിചിതരാണ്‌. അതുകൊണ്ടാകാണം അവര്‍ മനസ്സിനുള്ളില്‍ ആഴ്‌ന്നിറങ്ങി നമ്മെ വേദനിപ്പിക്കുന്നത്‌.

  • Prabhath Books House

    ചിറകുണക്കും പറവകള്‍

    വിജയരാഘവന്‍ കളിപ്പാന്‍കുളം

    കണ്‍മുമ്പില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്ക്‌ ആര്‍ദ്രഹൃദയനായ  കഥാകാരന്‍ അനുഷ്‌ഠിക്കുന്ന പ്രതികരണങ്ങള്‍. സമൂഹഘടനയിലെ അസമത്വം, സ്വപ്‌നസാക്ഷാത്‌കാരത്തിന്‌  വിഘാതമാകുന്ന പാരമ്പര്യനിയമങ്ങള്‍, ഉന്നതസ്ഥാനീയരായ വ്യക്തികള്‍ ജീവിതയാത്രയ്ക്കിടയില്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ വിജയരാഘവന്‍ കളിപ്പാന്‍കുളം അവതരിപ്പിക്കുന്നത്‌ വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദമാണ്‌. എഴുത്തുകാരന്റെ സത്യസന്ധതയ്ക്ക്‌ നിദര്‍ശനങ്ങളായ കഥകള്‍.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd