Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Others
  • ഇതാണ് CPI

    എ.ബി.ബർധൻ, പരിഭാഷ: ഹനീഫ റാവുത്തർ

    ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയോ ചരിത്രം വിവരിക്കുയല്ല ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. പാർട്ടിയുടെ പരമോന്നത സമിതി നിയമിക്കുന്ന ഒരു കമ്മീഷനു മാത്രമേ ചരിത്രപരമായ അത്തരമൊരു ദൗത്യം ഏറ്റെടുക്കുവാൻ സാധിക്കുകയുള്ളൂ.സി.പി ഐ യെ കുറിച്ചും ഇന്ത്യാ ചരിത്രത്തിലെ 80 വർഷകാലം പാർട്ടി നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചു അറിയാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്ന് കരുതുന്നു

  • ഹിന്ദുമതം ഹിന്ദുത്വം

    ഇ. ചന്ദ്രശേഖരൻ നായർ

    വേദങ്ങളെയും സ്മൃതികളെയും അടിസ്ഥാനമാക്കുന്ന പൗരോഹിത്യമതമാണോ യഥാർത്ഥ ഹിന്ദു മതം? ചാതുർവർണ്ണത്തെ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യ മതമാണ്‌ ഹിന്ദു മതമെന്ന് തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യമെന്താണ്‌?ഹിന്ദു മത വിശ്വാസികൾ അംഗീകരിക്കുന്ന വേദാന്തം  എന്നറിയപ്പെടുന്ന ഉപനിഷത്തുകൾ ലളിതമായി വിശദീകരിച്ചുകൊണ്ട് ഈ ചോദ്യങ്ങൾക്ക് യുക്തിഭദ്രമായ ഉത്തരങ്ങൾ നൽകുകയാണ് ഹിന്ദുമതം ഹിന്ദുത്വം എന്ന ഗ്രന്ഥത്തിൽ 

  • Prabhath Books House

    ഓര്‍മ്മയുടെ ശാകുന്തളം

    എം.കെ ഹരികുമാര്‍

    എണ്‍പതുകളിലും തൊണ്ണൂറുകളിലും ആനുകാലികങ്ങള്‍ക്കു വേണ്ടി എഴുതിയ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. ഈ പുസ്‌തകത്തിലെ ആശയങ്ങള്‍ പോലും എന്റെ മുന്നില്‍ സ്ഥിരമല്ല. അവ എത്രയും വേഗം മാറാന്‍ വിധിക്കപ്പെട്ടവയാണ്‌.

  • Prabhath Books House

    ചില പുല്ലുവഴിച്ചിന്തകള്‍

    പി.കെ.വി

    ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതനായ നേതാവും, പ്രശസ്‌തനായ പാര്‍ലമെന്റ്‌ മെമ്പറും, കേരള മുഖ്യമന്ത്രിയും ഒക്കെയായിരുന്ന സ: പി.കെ വാസുദേവന്‍ നായര്‍ ഇന്ന്‌ നമ്മോടൊപ്പമില്ല സംശുദ്ധമായ ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്ന പി.കെ.വി അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവസാനകാലത്ത്‌ മലയാളമനോരമയില്‍ എഴുതിയ ഏതാനും ലേഖനങ്ങളാണ്‌ ഉള്ളടക്കം. ഈ ലേഖനങ്ങളുടെ കാലികപ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. പി.കെ.വി അന്തരിക്കുന്നതിന്‌ മുമ്പു തന്നെ ശ്രീ.സുകുമാര്‍ അഴീക്കോട്‌ ഈ ലേഖനസമാഹാരത്തിന്‌ എഴുതിയ അവതാരിക ഇതിനൊരു തിലകക്കുറിയാണ്‌. അഭിമാനത്തോടും സന്തോഷത്തോടും ഈ കൃതി പ്രഭാത്‌ബുക്ക്‌ ഹൌസ്‌ പ്രസിദ്ധീകരിക്കുന്നു.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd