Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Poetry
  • പുത്തരിക്കായല്‍

    കരുവാറ്റ തങ്കപ്പന്‍

    `ചുറ്റുമുള്ള തിന്മകള്‍ കാണുമ്പോള്‍ ഒരു നല്ല മനുഷ്യനുണ്ടാകുന്ന പ്രത്യക്ഷ വികാരങ്ങളാണ്‌  അദ്ദേഹം തന്റെ കവിതകളിലൂടെ അയവിറക്കുന്നത്‌. അല്‌പം ഡയറക്ടായി പോകുന്നുണ്ടെങ്കിലും അതിന്‌ പുറകിലുള്ള ആത്മാര്‍ത്ഥതയെ അഭിനന്ദിക്കാതെ വയ്യ കവിതകളുടെ ചട്ടക്കൂടില്‍ നിന്ന്‌ അത്‌ പലപ്പോഴും പുറത്ത്‌ ചാടുന്നത്‌ പ്രതികരണ ശക്തി കൊണ്ടുതന്നെയാണ്‌.

  • Prabhath Books House

    ശ്രീവത്സം

    പകല്‍ക്കുറി വിശ്വന്‍.

    ബൃഹത്തായ ഇതിഹാസ പുരാണങ്ങള്‍ സമഗ്രമായി സാധകം ചെയ്‌ത്‌ കുട്ടികള്‍ക്ക്‌ വേണ്ടി ഒരുക്കിയിരിക്കുന്ന ഒരു പള്ളിക്കൂടം തന്നെയാണ്‌ ഈ കൃതി. കുട്ടികള്‍ക്ക്‌ സ്‌മൃതിഗാത്രത്തില്‍ അണിയാനുള്ള രുദ്രാക്ഷങ്ങളാണ്‌ ശ്രീവത്സത്തിലെ ഓരോ ഖണ്ഡവും. കുട്ടികളുടെ സിദ്ധിയ്ക്കും സാധനയ്ക്കും ഇത്‌ വലിയ ഉപഹാരമാണ്‌.

  • ആത്മയാനം

    മലയാലപ്പുഴ സുധന്‍

    നീതികേടുകള്‍ കണ്ട്‌ മനം മടുത്തപ്പോള്‍ മനസ്സാകെ അസ്വസ്ഥമായി. പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഫലമില്ലെന്ന്‌ കണ്ടപ്പോള്‍ സ്വയം ഉള്‍വലിഞ്ഞു. ചിന്തകളെ കടിഞ്ഞാണൂരി വിട്ടു. വികാരങ്ങളെ തളച്ചുനിര്‍ത്തി. പ്രതിഷേധം കെട്ടടങ്ങി. മനസ്സില്‍ കവിതയുടെ ഉറവ കിനിഞ്ഞു. വിശ്രമില്ലാത്ത ദിനരാത്രങ്ങള്‍........`ആത്മയാനം\' ആകാരവടിവാര്‍ന്നു മുന്നില്‍ കണ്ടപ്പോള്‍ ആത്മനിര്‍വൃതി......ഇപ്പോള്‍ ഭയമില്ല; ദുഃഖമില്ല; നിരാശയില്ല; പ്രതികാരചിന്തയില്ല; സങ്കോചമില്ല....
        ശിരസ്സ്‌ എവിടേയും ഉയര്‍ന്നു നില്‍ക്കുന്നു, സ്വാഭിമാനം.
        കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ഒരു വരിയെങ്കിലും ശേഷിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....(?) അതുമാത്രമാണ്‌ ഇപ്പോള്‍ മനസ്സിനെ നിരന്തരമായി അലട്ടുന്ന ചിന്ത.

  • Prabhath Books House

    കന്നിപ്പൂക്കള്‍

    സുന്ദരം ധനുവച്ചപുരം

    ശ്രീ സുന്ദരത്തിന്റെ ആദ്യത്തെ കവിതകളാണ്‌ ``കന്നിപ്പൂക്കള്‍" 9 വര്‍ഷം കൊണ്ട്‌ ഒരു കവി എങ്ങനെ വളര്‍ന്നുവന്നിരിക്കുന്നുവെന്ന്‌ ഈ കവിതകളിലൂടെ കാണാം. ജീവിതത്തിന്റെ നേര്‍ക്കുള്ള കവിയുടെ മനോഭാവം ആത്മാര്‍ത്ഥതയോടെ വികാരതീവ്രതയോടെ സൌന്ദര്യവായ്‌പ്പോടെ കവിതകളിലും പ്രതിഫലിക്കുന്നു. സമുജ്വലമായ ജീവിതസ്‌നേഹവും ജീവിതത്തിന്‌ അതിന്റെ സമസ്‌ത സൌന്ദര്യവും ലഭിക്കുമാറാകണമെന്നുള്ള തീക്ഷ്‌ണഭിലാഷവുമാണ്‌ ശ്രീ സുന്ദരത്തിന്റെ കാവ്യബോധത്തിനാസ്‌പദം. തകര്‍ന്നടിഞ്ഞ ഹൃദയത്തിന്റെ  തേങ്ങിപ്പൊട്ടലുകള്‍ക്ക്‌  ശബ്ദാര്‍ത്ഥ രാമണീയകം നല്‍കിയ കവിതകളാണ്‌  ഈ സമാഹാരത്തിലധികവും. അവയിലൊന്നിലും ജീവിതത്തിന്റെ നേര്‍ക്ക്‌ ഉച്ചരിച്ച ശാപവചസ്സുകള്‍ നാം കേള്‍ക്കുന്നില്ല. എന്നാല്‍ ജീവിതത്തെ ഇന്നീ നിലയിലാക്കിത്തീര്‍ത്ത്‌ ശക്തികളോട്‌  അദ്ദേഹത്തിന്‌ സുശക്തമായ പ്രതിഷേധമുണ്ട്‌. വേദനകളിലോ പരാജയങ്ങളിലോ നിന്ന്‌ ഒളിച്ചോടാനോ നിലവിളിക്കാനോ അല്ല, മറിച്ച്‌ അവയെ ചവിട്ടുപടിയാക്കി ജീവിതസൌന്ദര്യം നേടാനുള്ള ശക്തി സമാര്‍ജ്ജിക്കാനാണ്‌ ശ്രീ സുന്ദരം ശ്രമിക്കുന്നത്‌.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd