Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Science
  • Prabhath Books House

    കണ്ടുപിടിത്തങ്ങൾ അത്ഭുതങ്ങൾ

    കെ.എൻ. കുട്ടി കടമ്പഴിപ്പുറം

    ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വൈദുതിയും ടെലിവിഷനും പുസ്തകങ്ങളും കാപ്പിയും സോപ്പും മറ്റും കണ്ടു പിടിച്ചത്  എങ്ങനെയെന്ന്അൻവേഷിക്കുന്ന കൗതുകകരമായ ഗ്രന്ഥം നിരവധി കണ്ടുപിടിത്തങ്ങളുടെ വിസ്‌മരചരിത്രം രേഖപ്പെടുത്തുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ  പ്രീയങ്കരമായിതീരും  ഈ  പുസ്തകം ലളിതസുന്ദരമായ ഭാഷയിൽ അറിവിന്റെ കൈപുസ്തകമായി പിറവികൊള്ളുന്നു \'കണ്ടുപിടിത്തങ്ങളുടെ അത്ഭുതങ്ങൾ \'

  • Prabhath Books House

    സമയത്തിൻ്റെ ഭൗതികശാസ്‌ത്രം

    പ്രൊഫ .(ഡോ ).എം .എൻ .ശ്രീധരൻ നായർ

    കാലചക്രത്തിൻ്റെ നിലയ്ക്കാത്ത ഭ്രമണഗതിയിൽ അരങ്ങേറുന്ന പ്രപഞ്ചസംഭവങ്ങളുടെ വിവരണമാണ് \'സമയത്തിൻ്റെ ഭൗതികശാസ്‌ത്രം\' എന്ന ഈ കൃതിയുടെ മുഖ്യപ്രമേയം സമയമാപനത്തിൻ്റെ ഉപാധികൾ വിവിധ വികസനഘട്ടങ്ങളിലൂടെ പൂരോഗതിനേടി അത്യാധുനികഘട്ടത്തിൽ എത്തിനിൽക്കുന്നതിൻ്റെ
    ചരിത്രപരവും, സാങ്കേതികപരവും ആയ വസ്‌തുതകൾ ഇവിടെ വിവരിച്ചിരിക്കുന്നു കലാലയങ്ങളിൽഭൗതികശാസ്‌ത്രം അധ്യാപകനെന്നനിലയിലും ഗവേഷകനെന്നനിലയിലും കൈവരിക്കാൻ കഴിഞ്ഞ ദീർഘകാലത്തെ അനുഭവസമ്പത്ത് പുസ്‌തകരചനയിൽ ഗ്രന്ഥകർത്താവിന് ഏറെ സഹായമായിട്ടുണ്ട്

  • Prabhath Books House

    ജലവും ജീവിതവും

    പ്രൊഫ .കെ.ശ്രീധരൻ

    വെള്ളത്തിന്റെ വില ജീവന്റെ വിലയ്ക്ക് തുല്യമാണ് .അത് സംരക്ഷിക്കുകയും മലിനമാക്കപ്പെടാതെ സൂക്ഷിക്കുകയും ആവശ്യത്തിനു മാത്രം ഉപയോഗിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ് .ജീവജലം നമ്മുടെയെല്ലാവരുടെയും പൊതു പൈതൃകമാണ് .

  • Prabhath Books House

    കണക്കിലെ കളികൾ

    സിറാജ് മീനത്തേരി

    ഗണിത കൗ തുകത്തിന്റെ അത്ഭുതലോകമാണ് ഈ ഗ്രന്ഥത്തിലൂടെ സിറാജ് മീനത്തേരി പ്രകാശിപ്പിക്കുന്നത്. വിനോദത്തിലൂടെ കണക്കിലെ രസക്രിയകളെ കുട്ടികളുടെ കരങ്ങളിൽ കൊരുക്കുകയാണ് അക്കമാന്ത്രികതയിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്

  • 1
  • 2
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd