Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • ഞൊണ്ടിയുടെ കഥ

    പി.കേശവദേവ്

    നമ്മുടെ സവിശേ ഷശ്രദ്ധ അർഹിക്കുന്നതാണ് പി.കേശവദേവിൻ്റെ ഞൊണ്ടിയുടെ കഥ.ഓടയിൽനിന്ന് ഭ്രാന്താലയം , ആർക്കുവേണ്ടി , കണ്ണാടി , അയൽകർത്തുടങ്ങിയ ദേവിൻ്റെ പ്രെകൃഷ്ട്കൃതികളോടൊപ്പം ചേർത്തുവയ്ക്കാവുന്ന. കേരളീയ ജീവിതത്തിൻ്റെ ഭാരതമൊട്ടുക്കും ദൃശ്യമാവുന്ന പ്രത്യേകതകളുടെ പരിഛേദമാണ് ഞൊണ്ടിയുടെ കഥ

  • Prabhath Books House

    വെള്ളിമേഘങ്ങളും മഴത്തുള്ളികളും

    രൻസ് ചെമ്മരുതി

    ഗ്രാമഹൃദയത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെയും സങ്കടങ്ങളെയും രൻസ് ചെമ്മരുതി ഹൃദയഭാഷയിൽ എഴുതുന്നു .പ്രതിപാദനത്തിലെ മികച്ച കൈയടക്കം ഒരു ജൈവ പരിസരത്തിൻറെ തനിമയെ ഉൾചേർക്കുന്നു. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അതിലെ സൂക്ഷ്‌ മതലസ് പർശിയായ
    അനുഭവപരിസരങ്ങളെ എത്രയും നിഷ്‌കളങ്കമായ ഭാവദീപ്തിയോടെ അവതരിപ്പിക്കുന്നു

  • Prabhath Books House

    ഹൃദയരാഗം

    സക്കീനബഷീർ

    ജീവിതത്തിൽനിന്നും പറിച്ചെടുത്ത കഥയാണ് \'ഹൃദയരാഗം\' പറയുന്നത് .സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും
    വേദനകളും വിസ്‌മയങ്ങളും ഈ നോവലിൽ കാണാം .ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പിൽ നിന്നാണ് നോവൽ തുടങ്ങുന്നത് . ആ കാത്തിരിപ്പിന്റെ നിറഞ്ഞ സ്വപ്‌നങ്ങളിലും സാക്ഷാത് കാരത്തിലുമാണ് നോവൽ അവസാനിക്കുന്നത് ഈ യാത്രയിൽ വായനക്കാരനെ നോവലിസ്റ്റ് സൗമ്യമായ അനുഭവങ്ങളിലൂടെയാണ്

  • Prabhath Books House

    ആബേൽ പശ്ചാത്തപിക്കുന്നില്ല

    പ്രൊഫ.എ.ഇ.മാത്യു

    കിഴക്കൻ മലയോര പ്രദേശങ്ങളുടെയും ഭീകരവനങ്ങളുടെയുംമധ്യേ ജീവിതം പടുത്തുയർത്തിയവരുടെ കഥയാണ് ഈ നോവലിൽ .ഭൂമിയിലേക്ക് ദൈവം സർവസ്വാതന്ത്ര്യവും കൊടുത്ത് മനുഷ്യന് വിഹരിക്കാൻ  അവസരം നൽകിയപ്പോൾ അധ്വാനിച്ചു പുലരേണ്ടതിൻറെ  ആവശ്യകതയും ഓർമ്മിപ്പിച്ചു. എന്നാൽ പല അത്ഭുതങ്ങളിലൂടെയും മനുഷ്യൻ കുതിച്ചുകയറി ... പക്ഷേ, അവനിൽ അടങ്ങിയിരിക്കുന്ന ആത്മാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല . ഉണർവ്വും ഉദോഗവുംതരുന്ന വായനയാണ് \'ആബേൽ പശ്ചാത്തപിക്കുന്നില്ല \'\'എന്ന നോവൽ 

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd