Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • Prabhath Books House

    പാതിരാമണൽ

    അനിയൻ കാവാലം

    കായലോളങ്ങളുടെ താരാട്ടിൽ  ശയിക്കുന്ന പ്രെകൃതി മനോഹരമായ പച്ചത്തുരുത് .കൊണ്ടും കൊടുത്തും ജീവിക്കുന്ന നാട്ടുമ്പുറത്തെ മനുഷ്യരുടെ കണ്ണീരിന്റെയും ആഹ്ലാദത്തിന്റെയും കഥകൾ . ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ അത്യാകർഷകമായ ആവിഷ്കാരം . മനുഷ്യർ പ്രെകൃതിയുടെ പച്ചപ്പു നേടുകയും പറവകളും തിര്യക്കുകളും ആശ്രയം തേടുകയും ചെയുന്ന ചൂഷണത്തിനുവിധേയമായ മനോഹര പ്രെകൃതിയുടെ കഥ - പാതിരാമണൽ

  • Prabhath Books House

    കടലില്ലാം

    ഇ.യു . അരവിന്ദാക്ഷൻ

    കടൽക്കരയിൽ താമസിക്കുന്നവരുടെ ജീവിതം വായിക്കുന്ന കടൽ ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് . കടൽ അവർക്കു ജീവിതം കൊടുക്കുന്നു. ആ ജീവിതത്തിന്റെ പരിഛേദമാണ്  ഈ നോവൽ .നല്ല ശൈലിയിലുള്ള ഈ രചന വായനാസുഖം നൽകും.

  • Prabhath Books House

    അമരാവതി

    എൻ .സി .നായർ

    മലയോര ജീവിതത്തിന്റെ സ്പന്ദനങ്ങൾ തുടിച്ചു നിൽക്കുന്ന അമരാവതി എസ്റ്റേറ്റിലും പരിസരത്തുമായി സംഭവിക്കുന്ന സ്തോഭജജനകമായ കഥ താരകനും മാറിയയും ഓമനയും ദാനീയേലും ഒക്കെ ഉൾപ്പെടുന്ന നിരവധി മനുഷ്യരുടെ ജീവിതകഥ . സ്നേഹവും ചതിയും കൊലപാതകവും സന്ത്വോനവും മണക്കുന്ന ഇരവുപകലുകൾ ശോസംഅടക്കിപ്പിടിച്ചു വായിച്ചു തീർക്കാൻ അനുവാചകനെ പ്രേരിപ്പിക്കുന്ന സംഘർഷഭരിതമായ നോവൽ - അമരാവതി

  • കഥയപസർപ്പകം

    പി. പരമേശ്വരൻ നായർ

    ക്രൈം ത്രില്ലറുകൾക്ക്  ഏറെ പ്രചാരമുണ്ടായിരുന്ന അറുപതുകളിൽ വായനക്കാരെ ഉദ്വോഗതത്തിന്റെ മുൾമുനയിൽ നിറുത്തിയ നോവൽ
    പരമ്പരയാണ്  സാംലുക്‌സ്റ്റർ എന്ന കുറ്റാന്വക്ഷൻ  നായകനായ എത്തുന്ന കഥകൾ. ഇംഗ്ലീഷ് ഭാഷയിൽ രചിച്ച പ്രീശസ്തി നേടിയ
    സാംലുക്‌സ്റ്റർ കുറ്റാന്വഷണ നോവൽ പരമ്പരയിലെ ജപമാല മധുരമിഷ്ട മൊന്നിരാടം, ജഡം പാലുകുടിക്കില്ല. എനിക്കും ഒരു ചാൻസ് എന്നിങ്ങനെ നാല്  നോവലുകൾ മലയാളത്തിൽ പുനഃ പ്രെസിദ്ധികരിക്കുന്നു പഴയ തലമുറയിലെ മികച്ച കുറ്റാന്വഷണ നോവലുകളിൽനിന്നും
    തെരഞ്ഞെടുത്ത ശ്രെധേയമായ രചനകൾ

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd