തമിഴകത്തിന്റെ സംസ്കാരവും തനതുജീവിതചരിത്രങ്ങളും ആകർഷകമായി കൂറിയിട്ടുകൊണ്ടു ചിന്നപാളയം എന്ന പ്രേദേശത്തിന്റെ
കഥയായി പിറന്നുവീണ നോവലിലെ മനുഷ്യരെയെല്ലാംതന്നെ വിധിയെന്ത്രത്തിലെ പാവകൽമാത്രം ഗ്രാമീണ സൗഭാഗ്യങ്ങളിലേക്കു നഗരവത്കരണത്തിന്റെ വികസനസ്വപ്നങ്ങൾ കടന്നുവരുന്നതായും അതുവഴി മനുഷ്യർക്കുണ്ടാകുന്ന അസാധാരണമാറ്റങ്ങളും രേഖീയമാകുമ്പോൾ നോവൽ കാലികമായിത്തീരുന്നു കാലത്തിനപ്പുറത്തേക്കു നോട്ടമായിക്കാൻ പോന്ന യന്ത്രപ്പാവകൾ കാളിയമ്മയിലൂടെ അറുമുഖത്തിലൂടെ വെങ്കാമുത്തുവിലൂടെ, ഫാദർ ജോബിലുടെ ഷൺമുഖത്തിലൂടെ, കാർത്തികേയനിലൂടെ ചിന്നപ്പാളയം കേസിലേക്കെത്തി രാഷ്ട്രീയമാനം കൈയാളുന്ന വിശാലഭൂമികയേ കൈപിടിയിലേക്കൊതുകുന്ന സ്രെധേയ നോവൽ - യന്ത്രപ്പാവകൾ
ജയിൽ അന്തരീക്ഷം പൊതുവെ നിശബ്ദമാണ് . കനത്ത മൗനം നിറഞ്ഞുനിൽക്കും ഒച്ചയനക്കങ്ങൾ അത്യാവശ്യത്തിനു മാത്രം സംഭാഷണങ്ങൾക്ക് ശബ്ദം എല്ലായിപ്പോഴും കുറവാണ് . അടച്ചിട്ട മനുസ്സുകൾക്കുള്ളിൽ അലറിയാർകുന്ന കടലുകൾ ഉണ്ടെന്നു ഓരോ ജയിലറകളും നിശ്ശബ്ദം പ്രഖ്യാപികുന്നു .ജയിലുകളിൽ സംഘർഷ ഭരിതമായ ഗതകാല സംഭവങ്ങളുമേറി നിശബ്ദ കഴിയുന്ന തടവുകാരുടെ
ഹൃദയവികാരങ്ങൾ ആവിഷ്കരിച്ച അസാധാരണമായ രചന പ്രഭാത് ബുക്ക് ഹൌസ് നോവൽ പുരസ്‌കാരം ലഭിച്ച സവിശേഷ രചന
യൗവ്വനാരംഭത്തിൽ അതിമനോഹരമാകുന്ന ജീവിതം പ്രശ്നസംഗീർണമാകുന്നത് അപ്രഷീതമായാണ് . അവിചാരിതമായ ജീവിത സമസ്യകളിലേക്ക് നോട്ടമായിക്കുമ്പോൾ കാലം വരയ്ക്കുന്ന ചിത്രങ്ങൾ വിസ്മയകരമായിത്തീരും മൃതുലയും രാഹുലിനും സ്വപ്നസന്നിഭമായി ആരംഭിക്കുന്നു ജീവിതത്തിലൂടെ അനുവാചകരെ ആകർഷിച്ചു തീഷ്ണജീവിതങ്ങളിലേക്കു കൊണ്ടെത്തിക്കുന്ന ആസാദാരണമായ നോവൽ -കനൽപ്പിറവികൾ
പേജുകളുടെ എണ്ണം നോക്കിയാൽ കേശവദേവിന്റെ ഏറ്റവും ചെറിയ പുസ്തകമാണ് \' മാതൃഹൃദയം \' എന്ന നോവൽ വികാരങ്ങളുടെയും
വിചാരങ്ങളുടെയും ശക്തിയും പരിശുദ്ധവും ഇതിൽ നിഴലിക്കുന്നു. കണ്ണുനീരിൽ മുങ്ങിയ അറുവാക്കുകൾ ഈ നോവലിൽ ഉണ്ടെന്നു തന്റെ പ്രസ്താവനയിൽ ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു